കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ രജിസ്റ്ററില്‍ മറ്റൊരാളുടെ പേര് എഴുതി ചേര്‍ത്തെന്ന ആരോപണം ഉന്നയിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടര്‍ന്ന് കോര്‍പ്പറേഷനില്‍ പ്രവര്‍ത്തകര്‍ തമ്മിലും ഏറെനേരം വാക്ക് തര്‍ക്കമുണ്ടായി.
കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വെളളയില്‍ കോര്പ്പറേഷന് ഓഫീസില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ പ്രതിഷേധം. കോര്‍പ്പറേഷനിലെ 67-ാം വാര്‍ഡിലെ ഒരു കൂട്ടം പ്രവര്‍ത്തകരാണ് രജിസ്റ്ററിലെ തിരുമറിയെ തുടര്‍ന്ന് കോര്പ്പറേഷന് ഓഫീസില്‍ എത്തിയത്. വാര്‍ഡിലെ 59 കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നുളളവര്‍ ചേര്‍ന്ന് ഇന്നലെ എ ഡി എസിനെ തിരഞ്ഞെടുത്തിരുന്നു.കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ രജിസ്റ്ററില്‍ മറ്റൊരാളുടെ പേര് എഴുതി ചേര്‍ത്തെന്ന ആരോപണം ഉന്നയിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടര്‍ന്ന് കോര്‍പ്പറേഷനില്‍ പ്രവര്‍ത്തകര്‍ തമ്മിലും ഏറെനേരം വാക്ക് തര്‍ക്കമുണ്ടായി.
നാറ്റോയില്‍ ചേരാനൊരുങ്ങി സ്വീഡനും ഫിന്‍ലാന്‍ഡും
ജനക്ഷേമം ഉറപ്പാക്കാന്‍ സത്വര നടപടി
ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി
കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്
ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍
കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വിവാഹ ഫോട്ടോഷൂട്ടിനിടെ ദമ്പതികള്‍ ഒഴുക്കില്‍പ്പെട്ടു; നവവരന് മരിച്ചു
കോഴിക്കോട് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണം ഓണ്‍ലൈന്‍ റമ്മി എന്ന് ക്രൈംബ്രാഞ്ച്
പെണ്‍കുട്ടികളെ കാണാതായ കേസ്; കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ട പ്രതി ഫെബിന് റാഫി പിടിയിലായി; മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം കയ്യേറ്റം
കോഴിക്കോട്ട് ഫാമിന് തീപിടിച്ച് നാലായിരത്തില്‍ പരം കോഴികള്‍ ചത്തു, ചത്തത് രണ്ട് മാസം പ്രായമായ കോഴികള്‍
ആര് എസ്സ് എസ്സ് പ്രവര്‍ത്തകനു നേരെ ആക്രമണം; പിന്നില്‍ എസ്ഡിപിഐ
കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; പ്രതി കസ്റ്റഡിയില്‍