ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലക്കയറ്റം സര്‍ക്കാരിന് തന്നെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നില്ലെന്ന് ജനങ്ങള്‍ പരാതി പറയാന്‍ തുടങ്ങിയിട്ട് നാളേറെയാണ്. ഭരണകക്ഷി എംഎല്‍എയ്ക്ക് തന്നെ ഒരു ദുരനുഭവം ഉണ്ടായപ്പോഴാണ് അമിത വില വാര്‍ത്തയായതെന്ന് മാത്രം. അമിതവില പേടിച്ച് സാധരണക്കാര്‍ പലരും ഹോട്ടല്‍ ഭക്ഷണം ഉപേക്ഷിച്ച് വീടുകളിലെ ഭക്ഷണത്തെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്.
ഹോട്ടലില്‍ പോയി അപ്പവും മുട്ടക്കറിയും കഴിച്ച് 'ബില്ല്' കണ്ട് കൈപൊള്ളിയ സിപിഎം എല്‍എല്‍എ പി പി ചിത്തരിജ്ഞന്റെ പരാതി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും 184 രൂപ ഈടാക്കിയെന്നാണ് എംഎല്‍എ പരാതി ഉയര്‍ത്തിയിരിക്കുന്നത്. ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലക്കയറ്റം സര്‍ക്കാരിന് തന്നെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നില്ലെന്ന് ജനങ്ങള്‍ പരാതി പറയാന്‍ തുടങ്ങിയിട്ട് നാളേറെയാണ്. ഭരണകക്ഷി എംഎല്‍എയ്ക്ക് തന്നെ ഒരു ദുരനുഭവം ഉണ്ടായപ്പോഴാണ് അമിത വില വാര്‍ത്തയായതെന്ന് മാത്രം. അമിതവില പേടിച്ച് സാധരണക്കാര്‍ പലരും ഹോട്ടല്‍ ഭക്ഷണം ഉപേക്ഷിച്ച് വീടുകളിലെ ഭക്ഷണത്തെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്.
പാലപ്പം മുട്ടക്കറി മസാലയില്‍ പൊതിഞ്ഞത്...നാവില്‍ വെള്ളം വരുന്നൊരു രുചിക്കൂട്ടാണ് അപ്പവും മുട്ടയും. മൃദുലമായ പാല് അപ്പവും മുട്ടക്കറിയുടെ മസാലരുചിയും നാടന്‍ രുചികളില്‍ ഒന്നാമതാണ്. പ്രഭാത ഭക്ഷണത്തിന് അപ്പവും മുട്ടക്കറിയും തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
അപ്പം ചേരുവകള്‍
അരി - 2 കപ്പ്
ചോറ് - 1 കപ്പ്
തേങ്ങ ചിരകിയത് - 1 കപ്പ്
യീസ്റ്റ് - അര ടീസ്പൂണ്‍
പഞ്ചസാര - 2 ടീസ്പൂണ്‍
ചെറിയ ചൂടുവെള്ളം - 1 ടേബിള്‍ സ്പൂണ്‍
ഉപ്പ്
തേങ്ങാപ്പാല്‍ - 1 കപ്പ്
പഞ്ചസാര - 5 ടേബിള്‍ സ്പൂണ്‍
അപ്പം തയാറാക്കുന്ന വിധം
നാലു മണിക്കൂര്‍ അരി വെള്ളത്തില്‍ കുതിര്‍ത്ത ശേഷം നന്നായി അരച്ചെടുക്കണം, തേങ്ങചിരണ്ടിയതും ചോറും ഇതിലേക്ക് ചേര്‍ത്ത് അരച്ചെടുക്കാം. ഈസ്റ്റ്, പഞ്ചസാര, ചെറു ചൂടുവെള്ളവും ഈ കൂട്ടിലേക്ക് ചേര്‍ത്ത് യോജിപ്പിക്കാം. എട്ട് മണിക്കൂറിനു ശേഷം ആവശ്യത്തിന് ഉപ്പും പഞ്ചസാരയും തേങ്ങാപ്പാലും ചേര്‍ത്ത് അപ്പം തയാറാക്കാം.
മുട്ടക്കറി ചേരുവകള്‍
പുഴുങ്ങിയ മുട്ട - 6
എണ്ണ- 4 ടേബിള്‍ സ്പൂണ്‍
കറിവേപ്പില
സവോള ചെറുതായി അരിഞ്ഞത് - 6
കാശ്മീരി മുളകുപൊടി - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തേങ്ങാപ്പാല്‍ - അര ലിറ്റര്‍
മുട്ടക്കറി തയാറാക്കുന്നത്
വെളിച്ചെണ്ണയില്‍ സവോള നന്നായി വഴറ്റി എടുക്കുക. സവോള ഗോള്‍ഡന്‍ നിറമാകുമ്പോള്‍ മുളകുപൊടു ചേര്‍ത്ത് നന്നായി ഇളക്കാം. കറിവേപ്പിലയും ഉപ്പും ഈ കൂട്ടിലേക്ക് ചേര്‍ക്കാം, തേങ്ങാപ്പാലും ചേര്‍ത്തു തീ കുറച്ച് ചാറു കുറുക്കിയെടുക്കാം.ഇതിലേക്ക് പുഴുങ്ങി വച്ചിരിക്കുന്ന മുട്ടയും ചേര്‍ത്ത് അപ്പത്തിനൊപ്പം കഴിയ്ക്കാം.
എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍
പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന് വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്
നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു
അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും
കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി
കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നമ്മുടെ എച്ചില് തിന്ന ശേഷം തലയില്‍ കാഷ്ഠിക്കുമെന്ന് പേടിക്കേണ്ട; കാക്കകളെ നാട്ടില്‍ നിന്നും ഓടിക്കാനുള്ള അഞ്ച് മാര്‍ഗങ്ങള്‍
ഹോട്ടലില്‍ പോയി കഴിച്ച് ബില്ല് കണ്ട് കണ്ണ് ചുവപ്പിക്കേണ്ട; വീട്ടിലുണ്ടാക്കാം നല്ല രുചിയുള്ള അപ്പവും കൂടെ കിടിലന്‍ മുട്ടക്കറിയും
കുക്കറിലിട്ട് വേഗത്തില്‍ തയാറാക്കാം; വരട്ടിയെടുക്കാം, നാവില്‍ വെള്ളമൂറും മലബാര്‍ സ്പെഷ്യല്‍ പോര്‍ക്ക് ഫ്രൈ; തയാറാക്കുന്ന വിധം
ആമസോണില്‍ ഷൂസുകള്‍ വാങ്ങുന്നതിന് മുന്‍പ് ഇനി ഇട്ടുനോക്കാം; പുതിയ സാങ്കേതിക വിദ്യയുമായി കമ്പനി; 'വെര്‍ച്വല്‍ ട്രൈ ഓണ്‍ ഷൂസില്‍' കളറും മാറ്റാം
അന്തരീക്ഷ താപനില കുതിച്ച് ഉയരുന്നു; ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം; ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ പോലും അവഗണിക്കരുത്
ശക്തി പ്രാപിച്ച് വേനല്‍ കാലം; കരുതാം കുടിവെള്ളം സഹജീവികള്‍ക്കും