×
login
ആചാര്യ ആനന്ദ ഋഷി സാഹിത്യ പുരസ്‌ക്കാരം ഡോ.കെ.സി.അജയകുമാറിന്

ടാഗോര്‍ ഏക് ജീവനി, ആദിശങ്കരം, കാളിദാസന്‍, സത്യവാന്‍ സാവിത്രി എന്നീ ഹിന്ദി, (മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള) നോവലുകള്‍ പരിഗണിച്ചാണ് പുരസ്‌കാരം

 

ഹൈദ്രബാദ്: ഹിന്ദി സാഹിത്യ രചയിതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ആനന്ദഋഷി സാഹിത്യ പുരസ്‌കാരം ഡോ.കെ.സി.അജയകുമാറിന് സമ്മാനിച്ചു. 31,000 രൂപയും  പൊന്നാടയും ഫലകവും അടങ്ങുന്നതാണ് ആചാര്യ ആനന്ദ ഋഷി സാഹിത്യ നിധി ഏര്‍പ്പെടുത്തിയ പുരസ്‌കാരം. . ടാഗോര്‍ ഏക് ജീവനി, ആദിശങ്കരം, കാളിദാസന്‍, സത്യവാന്‍ സാവിത്രി എന്നീ ഹിന്ദി, (മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള) നോവലുകള്‍ പരിഗണിച്ചാണ് അജയകുമാറിന് പുരസ്‌കാരം നല്കിയത്. സാഹിത്യ നിധി ഭാരവാഹികളായ   സുരേഷ് ബൊഹ്‌റ, സുരേഷ് ജയിന്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌ക്കാരം സമ്മാനിച്ചു


തിരുവനന്തപുരത്ത് തിരുമലയില്‍ താമസിക്കുന്ന കെ.സി.അജയകുമാര്‍ പത്തനംതിട്ട കുമ്പനാട്, കടപ്ര സ്വദേശിയാണ്.  കേന്ദ്ര സാഹിത്യ അക്കാദമി വിവര്‍ത്തന പുരസ്‌കാരം, വിശ്വഹിന്ദി സമ്മാനം, എന്നിങ്ങനെ പല പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

 

    comment
    • Tags:

    LATEST NEWS


    മണിപ്പൂരില്‍ ബിജെപി വനിതാ എംഎല്‍എയുടെ വീടിന് നേരെ അക്രമം; ബൈക്കിലെത്തിയ രണ്ടുപേർ ഗേറ്റിനുള്ളിലേക്ക് ബോംബ് വലിച്ചെറിഞ്ഞു


    നാല് വയസുകാരിയായ മകളെ അച്ഛന്‍ വെട്ടിക്കൊന്നത് ആസൂത്രിതം; അമ്മയേയും വിവാഹം ഉറപ്പിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥയേയും വകവരുത്താന്‍ പദ്ധതിയിട്ടു


    വടക്കഞ്ചേരിയിൽ എഐ കാമറ തകര്‍ത്തു; ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി, മനഃപൂര്‍വമെന്ന് സംശയം, ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിൽ


    ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്, കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക്


    മുഖ്യമന്ത്രിയുടെ 'ചരിത്രപ്രസംഗം' പുകയില്‍; സംഘാടകര്‍ക്ക് 'ഉര്‍വശി ശാപം ഉപകാരം'


    പിണറായി ന്യൂയോര്‍ക്കിലെത്തി; മാസ്‌ക് ധരിച്ച് മന്ത്രിയും സ്പീക്കറും; പുക മൂടി നഗരം; പൊതുസമ്മേളനം പ്രതിസന്ധിയില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.