ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് നടത്തുന്ന വിജയ യാത്രയുടെ ഉദ്ഘാടന ചടങ്ങിലാണ് പ്രകാശനം.
കാസര്‍കോട്: ബിജെപി സംസ്ഥാന സമിതിയംഗവും മാധ്യമ പ്രവര്‍ത്തകനുമായ സന്ദീപ് വാചസ്പതി എഴുതിയ 'വഞ്ചനയുടെ 100 വര്‍ഷങ്ങള്‍; താഷ്കന്റ് മുതല്‍ ശബരിമല വരെ' യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രകാശനം ചെയ്യും. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് നടത്തുന്ന വിജയ യാത്രയുടെ ഉദ്ഘാടന ചടങ്ങിലാണ് പ്രകാശനം.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വഞ്ചനയുടെ മുഖം അനാവരണം ചെയ്യുന്ന പുസ്തകം അപനിര്‍മ്മിക്കപ്പെട്ട ചരിത്രത്തെ നേര്‍വഴിക്ക് നയിക്കുന്നു. വഞ്ചന എന്നത് ജാതകത്തില്‍ അലിഞ്ഞു ചേര്‍ന്ന പ്രത്യയ ശാസ്ത്രത്തിന്റെ 1920 മുതല്‍ 2020 വരെയുള്ള അപഥസഞ്ചാരത്തിന്റെ മുഖംമൂടി വലിച്ചു കീറുന്ന ഗ്രന്ഥകാരന് ചരിത്രത്തിന്റെ വളവുകളെ നേരെയാക്കാനുള്ള പരിശ്രമം കുടി നടത്തുന്നുണ്ട്.
ആലുവ ശിവരാത്രിക്കും നിയന്ത്രണം: ബലിതര്‍പ്പണത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്
ഇന്ന് 2791 പേര്‍ക്ക് കൊറോണ; 2535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 3517 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4287 ആയി
ഭഗവാനോട് യാചിക്കുക, മടിച്ചു നില്‍ക്കേണ്ട
'നരഭാരതി'യുടെ സങ്കീര്‍ത്തനം
ജോജു ജോര്‍ജ്ജും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'സ്റ്റാര്‍' ഒരുങ്ങുന്നു; ഏപ്രില്‍ ഒമ്പതിന് തിയേറ്ററുകളില്‍ എത്തും
വിനോദിനിക്ക് ഐഫോണ്‍ ലഭിച്ചെന്ന വാര്‍ത്ത ചെറിയ പടക്കം; പിണറായിക്കും പി. ജയരാജനുമെതിരേയും ആരോപണം ഉയരുമെന്നും കെ സുധാകരന്
98-ാം വയസിലും 'ആത്മനിര്‍ഭര്‍'; വീഡിയോ വൈറലായതിന് പിന്നാലെ മുതിര്‍ന്ന പൗരനെ ആദരിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
ബൈഡന്റെ ആഭ്യന്തര നയ ഉപദേശകരായി രണ്ട് ഇന്ത്യന്‍ വംശജർ കൂടി
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകം'- ഭഗവത്ഗീതയെ വാനോളം പുകഴ്ത്തി എഴുത്തുകാരന് പൗലോ കോയ്ലോ
മാപ്പിള ലഹള: കുപ്രചാരണങ്ങള്‍ക്കെതിരെ പ്രതിരോധം ശക്തം; അനിഷ്ടം ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രതാ മുന്നറിയിപ്പും
ചിത
സുഗതകുമാരിയുടെ അച്ഛന് മോട്ടോര്‍ സൈക്കിള്‍ മെക്കാനിക്ക്; ഡോ.എം വി പിള്ള വെളിപ്പെടുത്തുന്നു
ദേശാനുഭവങ്ങളുടെ സ്മൃതി രേഖകള്‍
അടുത്തറിഞ്ഞവരുടെ സ്മരണകളില്‍ അക്കിത്തത്തിനും സുഗതകുമാരിക്കും കെഎച്ച്എന്‍എയുടെ വേറിട്ട 'കാവ്യസ്മൃതി'