login
ദേശിയ ബാലാവകാശ കമ്മിഷന്‍ അംഗം ഡോ. ആര്‍. ജി. ആനന്ദ് തയ്യാറാക്കിയ 'മന്‍കിബാത്ത് ഫോര്‍ ചില്‍ഡ്രന്‍ ' പ്രകാശനം ചെയ്തു

കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എം എല്‍ എ ക്ക് നല്‍കി നിര്‍വഹിച്ചു

തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍കിബാത്തിലെ കുട്ടികള്‍ക്ക് വേണ്ടി നല്‍കിയ ഉദ്‌ബോധനങ്ങളും മാര്‍ഗ്ഗോപദ്ദേശങ്ങളും ബാലാവകാശ കമ്മീഷന്‍ പുറത്തിറക്കി.  

ഡിജിറ്റല്‍ ഇന്റര്‍ഫെയ് സോടെ കുട്ടികള്‍ക്ക് വേണ്ടി ആദ്യമായാണ് വിജ്ഞാനദായകമായ പുസ്തകം പുറത്തിറങ്ങുന്നത്  

ദേശിയ ബാലാവകാശ കമ്മിഷന്‍ അംഗം ഡോ. ആര്‍. ജി. ആനന്ദ് തയ്യാറാക്കിയ 'മന്‍കിബാത്ത് ഫോര്‍ ചില്‍ഡ്രന്‍ 'എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പ് പ്രകാശനം മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍,  ഒ രാജഗോപാല്‍ എം എല്‍ എ ക്ക് നല്‍കി നിര്‍വഹിച്ചു. കമ്മീഷന്‍ അംഗം ഡോ ആര്‍ ജി ആനന്ദ്, ഡോ ബാലശങ്കര്‍ മന്നത്, അമല്‍ സജി, എന്നിവര്‍ പങ്കെടുത്തു. ബാല പ്രതിഭകളെ ബാലാവകാശ കമ്മീഷന്‍ ആദരിച്ചു.

 

 

    comment
    • Tags:

    LATEST NEWS


    കാത്തിരിപ്പ് അവസാനിച്ചു, കൗണ്ട് ഡൗണ്‍ തുടങ്ങി; റിപ്പബ്ലിക് ബംഗ്ല നാളെ മുതല്‍ സംപ്രേഷണം ആരംഭിക്കും, 'ജബാബ് ചെയ് ബംഗ്ല'യുമായി അര്‍ണബും


    ഈ ശ്രീധരന്റെ കൈയ്യൊപ്പ് പതിഞ്ഞു; പൊളിച്ച് പണിത പാലാരിവട്ടം മേല്‍പ്പാലം നാളെ തുറക്കം; പണി പൂര്‍ത്തികരിച്ചത് റെക്കോര്‍ഡ് വേഗത്തില്‍; കൊച്ചി ആവേശത്തില്‍


    വാക്‌സിനേഷന് സൗജന്യ യാത്രയൊരുക്കി ഊബര്‍; 35 ഇന്ത്യന്‍ നഗരങ്ങളില്‍ സേവനം


    പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത് ആള്‍ക്കൂട്ടം തടയാന്‍; വര്‍ധനവ് താല്‍ക്കാലിക നടപടി മാത്രം; വ്യാജപ്രചരണങ്ങള്‍ തള്ളി റെയില്‍ മന്ത്രാലയം


    ആലുവ ശിവരാത്രിക്കും നിയന്ത്രണം: ബലിതര്‍പ്പണത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍


    ഇന്ന് 2791 പേര്‍ക്ക് കൊറോണ; 2535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 3517 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4287 ആയി


    ഭഗവാനോട് യാചിക്കുക, മടിച്ചു നില്‍ക്കേണ്ട


    'നരഭാരതി'യുടെ സങ്കീര്‍ത്തനം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.