login
വിജയയാത്രയില്‍ ഇടതു സര്‍ക്കാറിനെതിരായ കുറ്റ പത്രവുമായി പുസ്തകവണ്ടിയും

പുസ്തകങ്ങളുടെ പ്രകാശനം യു പി മുഖ്യമന്ത്രി യോഗി ആധിത്യനാഥ് നിര്‍വഹിക്കും.

കാസര്‍കോട്:  ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയില്‍  ഇടതു സര്‍ക്കാറിനെതിരായ കുറ്റ പത്രവുമായി പുസ്തകവണ്ടിയും.  ബിജെപി പ്രസദ്ധീകരണവിഭാഗം തയ്യാറാക്കിയ  പുസ്തകങ്ങളുമായി പ്രത്യേക വാഹനവും യാത്രയുടെ ഭാഗമായുണ്ടാകും.

'ദൈവത്തിന്റെ നാട്ടില്‍ ചെകുത്താന്റെ വിളയാട്ടം'  എന്ന പേരില്‍ ബിജെപി സംസ്ഥാന സമിതിയംഗവും ജന്മഭൂമി റസിഡന്റ് എഡിറ്ററുമായ കെ കുഞ്ഞിക്കണ്ണന്‍ തയ്യാറാക്കിയതാണ്  ഇടതുസര്‍ക്കാറിനെതിരെ കുറ്റപത്രം.

ബിജെപി വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ എഴുതിയ ' വൈരുദ്ധാത്മിക ഭൗതികവാദവും കമ്മ്യുണിസ്റ്റ് ജീര്‍ണ്ണതയും' , കര്‍ഷക മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ ജയസൂര്യന്‍ തയ്യാറാക്കിയ'   'കര്‍ഷകസമരത്തിന്റെ കാണാപ്പുറം',ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി ശ്രീകുമാര്‍ തയ്യാറാക്കിയ ' ശബരിമല: ഇടതുവലതു മുന്നണികളുടെ വഞ്ചന', ഭാരതീയ വിചാര കേന്ദ്രം അധ്യക്ഷന്‍ ഡോ എം മോഹന്‍ദാസ് തയ്യാറാക്കിയ '  പുതിയ കേരളം പുതിയ വികസനം' എന്നിവയാണ് മറ്റു പുസ്തകങ്ങള്‍.

ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതി എഴുതിയ .' വഞ്ചനയുടെ 100 വര്‍ഷങ്ങള്‍ ' ഉള്‍പ്പെടെ മറ്റ് പ്രസാധകരുടെ പുസ്തകങ്ങളും  വണ്ടിയിലുണ്ടാകും. പുസ്തകങ്ങളുടെ പ്രകാശനം യു പി മുഖ്യമന്ത്രി യോഗി ആധിത്യനാഥ് നിര്‍വഹിക്കും.

 

    comment

    LATEST NEWS


    വാക്‌സിനേഷന് സൗജന്യ യാത്രയൊരുക്കി ഊബര്‍; 35 ഇന്ത്യന്‍ നഗരങ്ങളില്‍ സേവനം


    പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത് ആള്‍ക്കൂട്ടം തടയാന്‍; വര്‍ധനവ് താല്‍ക്കാലിക നടപടി മാത്രം; വ്യാജപ്രചരണങ്ങള്‍ തള്ളി റെയില്‍ മന്ത്രാലയം


    ആലുവ ശിവരാത്രിക്കും നിയന്ത്രണം: ബലിതര്‍പ്പണത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍


    ഇന്ന് 2791 പേര്‍ക്ക് കൊറോണ; 2535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 3517 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4287 ആയി


    ഭഗവാനോട് യാചിക്കുക, മടിച്ചു നില്‍ക്കേണ്ട


    'നരഭാരതി'യുടെ സങ്കീര്‍ത്തനം


    ജോജു ജോര്‍ജ്ജും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'സ്റ്റാര്‍' ഒരുങ്ങുന്നു; ഏപ്രില്‍ ഒമ്പതിന് തിയേറ്ററുകളില്‍ എത്തും


    വിനോദിനിക്ക് ഐഫോണ്‍ ലഭിച്ചെന്ന വാര്‍ത്ത ചെറിയ പടക്കം; പിണറായിക്കും പി. ജയരാജനുമെതിരേയും ആരോപണം ഉയരുമെന്നും കെ സുധാകരന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.