×
login
പതിമൂന്ന് പ്രമുഖ വ്യക്തിത്വങ്ങളുടെ അഭിമുഖങ്ങളുമായി ' മുഖം അഭിമുഖം'; പ്രകാശനം ആഗസ്റ്റ് 11ന്

കുരുക്ഷേത്ര ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

കോഴിക്കോട് : ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റർ കാവാലം ശശികുമാർ രചിച്ച 'മുഖം അഭിമുഖം' എന്ന പുസ്തകത്തിന്റെ പ്രകാശനം ആഗസ്ത് 11ന്. കോഴിക്കോട് കേസരി ഭവനിൽവെച്ച് നടക്കുന്ന ചടങ്ങിൽ ആർഎസ്എസ് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാറാണ് പ്രകാശനം നിർവഹിക്കുന്നത്. 

കുരുക്ഷേത്ര ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. സർസംഘ ചാലക് ഡോ. മോഹൻ ഭാഗവത്, ആർ. ഹരി, പി. നാരായണൻ, അക്കിത്തം അച്യുതൻ നമ്പൂതിരി, പരമേശ്വർജി, എസ്. സേതുമാധവൻ, എസ്. രമേശൻ നായർ, കാവാലം നാരായണപ്പണിക്കർ തുടങ്ങി 13 പ്രമുഖ വ്യക്തികളുമായി കാവാലം ശശികുമാർ നടത്തിയ അഭിമുഖങ്ങളാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പുസ്തകം തപാലിലും ലഭ്യമാണ്.

    comment

    LATEST NEWS


    ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


    കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


    ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


    ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


    പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


    അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.