23 ചെറുകഥകളുടെ സമാഹാരമാണ് 'പന്ത്രണ്ട് മണിയും 18 വയസ്സും'.
കോഴിക്കോട്: പ്രശസ്ത ചലച്ചിത്ര സംവിധായകന് സുനിലിന്റേയും നിര്‍മ്മാതാവ് ബിന്ദുവിന്റേയും മകള്‍ വേദ സുനിലിന്റെ ആദ്യ പുസ്തകമായ 'പന്ത്രണ്ട് മണിയും 18 വയസ്സും' എം മുകുന്ദന് പ്രകാശനം ചെയ്തു. മാഹിയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂട് പുസ്തകം ഏറ്റുവാങ്ങി.
ഹരികുമാര്‍ സംവിധാനം ചെയ്യുന്ന 'ഓട്ടാറിക്ഷക്കാരന്റെ ഭാര്യ' എന്ന സിനിമയുടെ ലൊക്കേഷനിലാണ് പ്രകാശനം നടന്നത്. സംവിധായകന് ഹരികമാര്‍ പുസത്കത്തിന്റെ ഓണ്‍ലൈന്‍ പര്‍ച്ചേസ് നിര്‍വ്വഹിച്ചു. പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി പട്ടിക്കര യൂണിറ്റിലെ നൂറുകോപ്പികള്‍ യൂണിറ്റലുള്ളവര്ക്കായി ഓണ്‍ലൈനിലൂടെ ' പര്‍ച്ചേസ് ചെയ്തു. നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍, പ്രതീഷ്, ഹനീഫ അമ്പാടി, വേദയുടെ മാതാപിതാക്കളായ സുനില്‍, ബിന്ദു സുനില്‍, സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു
23 ചെറുകഥകളുടെ സമാഹാരമാണ് 'പന്ത്രണ്ട് മണിയും 18 വയസ്സും'. ഗുരുകുല സമ്പ്രദായത്തിലൂടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വേദ സിനിമയില്‍ അസി: ഡയറക്ടറായും എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എഴുത്തിനേയും, യാത്രകളേയും ഏറെ ഇഷ്ടപ്പെടുന്ന വേദ, സിനിമാ സംവിധാനത്തിനുള്ള തയ്യാറെടുപ്പിലാണ്. ഗ്രീന്‍ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്
മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം
ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍
സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍
ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു
സനാതനധര്‍മ്മം ഭാരത സംസ്കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര് നേടിയെടുത്ത സാംസ്കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍
അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നോവല്‍ പങ്കുവെക്കുന്നത് 10,000 വര്‍ഷത്തെ ചരിത്രം; ദ സ്റ്റോറി ഓഫ് അയോധ്യയെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് യദു വിജയകൃഷ്ണന്
കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍: കരിവെള്ളൂര്‍ മുരളി, വി. ഹര്‍ഷകുമാര്‍, പി. സുബ്രഹ്മണ്യം എന്നിവര്‍ക്ക് ഫെല്ലോഷിപ്പ്
കളിക്കളത്തിലെ കാണാക്കയങ്ങള്‍
നിശ്ശബ്ദതയുടെ സംഗീതം
മുകുന്ദന് പി ആര് രചിച്ച 'ദി മോദി ഗോഡ് ഡയലോഗ്'; ഗവര്‍ണര്‍ പ്രകാശനം ചെയ്തു
മൃത്യുക്ഷേത്രം