×
login
ഹിന്ദി സാഹിത്യകാരന്‍ ഡോ.നരേന്ദ്ര കൊഹ്‌ലി അന്തരിച്ചു

കൃഷ്ണകുചേലബന്ധത്തെ അടിസ്ഥാനമാക്കി രചിച്ച അഭിജ്ഞാന്‍ എന്ന നോവല്‍ കര്‍മ്മയോഗം എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  ന്യൂദല്‍ഹി:: നോവലിസ്റ്റ്, കഥാകാരന്‍, ലേഖകന്‍ എന്നീ നിലകളില്‍ ഹിന്ദി സാഹിത്യരംഗത്ത് പ്രസിദ്ധനായ ഡോ നരേന്ദ്ര കൊഹ്‌ലി അന്തരിച്ചു.അമ്പതില്‍പ്പരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് 1940-ല്‍ സിയാല്‍കോട്ടയില്‍ ജനിച്ചു. ദില്ലി യൂനിവേഴ്സിറ്റിയുടെ കീഴില്‍ മോത്തിലാല്‍ നെഹ്റു കോളജില്‍ ഹിന്ദി പ്രൊഫസറായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ചശേഷം സാഹിത്യരചനയില മുഴുകി കഴിയുന്നു

. നോവലിസ്റ്റ്, കഥാകാരന്‍, ലേഖകന്‍ എന്നീ നിലകളില്‍ ഹിന്ദി സാഹിത്യരംഗത്ത് പ്രസിദ്ധനാണ്. അദ്ദേഹത്തിന്റെ അമ്പതില്‍പ്പരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പ്രധാന രചനകള്‍ രാമകഥയെ ആധാരമാക്കി രചിച്ച അഭ്യുദയ് -രണ്ടു ഭാഗങ്ങള്‍, മഹാഭാരതകഥയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട മഹാസമര്‍-എട്ടു ഭാഗങ്ങള്‍ (ബന്ധന്‍, അധികാര്‍, കര്‍മ്, ധര്‍മ്, അന്തരാള്‍, പ്രച്ഛന്ന്, പ്രത്യക്ഷ്, നിര്‍ബന്ധ്), സ്വാമി വിവേകാനന്ദന്റെ ജീവിതകഥയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട തോഡോ കാരാ തോഡോ-നാല് ഭാഗങ്ങള്‍ തുടങ്ങിയവ ശ്രദ്ധേയങ്ങളാണ്.  


കൃഷ്ണകുചേലബന്ധത്തെ അടിസ്ഥാനമാക്കി രചിച്ച അഭിജ്ഞാന്‍ എന്ന നോവല്‍ കര്‍മ്മയോഗം എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

  comment

  LATEST NEWS


  മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം


  ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍


  സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍


  ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു


  സനാതനധര്‍മ്മം ഭാരത സംസ്‌കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍


  അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.