×
login
ഞാനും എന്റെ നിഴലും

ഒരു മേടമാസപുലരി വിരിയുമ്പോള്‍ ഇ തടവറയില്‍ ഒരു കോണില്‍ കാവലായി ഞാനും, എന്റെ നിഴലും മാത്രം.

സജിന്‍ പാലക്കീല്‍

 

മീനമാസ ചൂടിനാശ്വാസ മേകുവാന്‍

പെയ്യുന്നു ഞെഞ്ചിലെ വിങ്ങലുകള്‍

നോവായി വിണ്ണിന്റെ തേങ്ങലില്‍

പടരുമ്പോള്‍ ആശ്വസിക്കാം

എനിക്ക് അത്ര ഏറെ

 

ഒരു കണിക്കൊന്ന പൂക്കുന്ന നേരത്തു

തൃക്കണി കാണുവാന്‍ എത്തിടുവാന്‍

പുളയുന്നു നെഞ്ചകം നോവായി കനവില്‍

ഒരു വിഷു പക്ഷിതന്‍ തേങ്ങലായി


 

പിച്ച വപ്പിചൊരമ്മതന്‍ കരങ്ങളില്‍

കണ്ടൊരാക്കണിയും നഷ്ട സുകൃതമായി

നൊമ്പരമായി വിഷു കൈനീട്ടവും

ഓര്‍മയായി വര്‍ണഘോഷങ്ങളായി

മാനത്തു വിരിയിച്ച പൂത്തിരികള്‍

ഓര്‍മയായി പാലടതന്‍ മാധുര്യം

പച്ചടി കിച്ചടി തോരനുകള്‍.

 

ഒരു മേടമാസപുലരി വിരിയുമ്പോള്‍ 

ഇ തടവറയില്‍ ഒരു കോണില്‍ കാവലായി

ഞാനും, എന്റെ നിഴലും മാത്രം.

    comment

    LATEST NEWS


    അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ വ്യാപക മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


    കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വീതം നല്‍കാന്‍ മഹാരാഷ്ട്ര ഷിന്‍ഡെ സര്‍ക്കാര്‍ തീരുമാനം; പ്രയോജനം ലഭിക്കുക ഒരുകോടിയോളം പേര്‍ക്ക്


    ഓരോ തീരുമാനവും പ്രവര്‍ത്തനവും ജനജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്താല്‍ നയിക്കപ്പെടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി


    സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന


    നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


    പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.