×
login
വിശപ്പ്

ഫ്‌ലാഷ് ലൈറ്റുകള്‍ മിന്നിച്ച മൊബൈല്‍ ക്യാമറകള്‍ക്കു മുന്നില്‍ ചിരിക്കാന്‍ ശ്രമിച്ചു.

മുളങ്കാടുപോലെ പൊടുന്നനെ മുളച്ചുപൊന്തിയ

ആള്‍ക്കൂട്ടത്തെ കണ്ട് അവള്‍ പകച്ചു.

ഫ്‌ലാഷ് ലൈറ്റുകള്‍ മിന്നിച്ച മൊബൈല്‍ ക്യാമറകള്‍ക്കു മുന്നില്‍ ചിരിക്കാന്‍ ശ്രമിച്ചു.


''കട്ടതല്ല. വിശന്നിട്ടാ...''

പണ്ടെന്നോ വായിച്ചുമറന്ന കഥയിലെ മാലാഖയുടെ നക്ഷത്രവടിയെന്നപോലെ ചുരുട്ടിപ്പിടിച്ച അപ്പത്തെയവള്‍ നെഞ്ചോടുചേര്‍ത്ത് കണ്ണടച്ചു.

''വിത്തുപോലെ മണ്ണിന്നടിയില്‍ മറയാന്‍ കഴിയണേ...''

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.