×
login
അക്കാദമി അവാര്‍ഡ്: പ്രെഫ. ടി ജെ ജോസഫിന്റെ ചിത്രം ഒഴിവാക്കി 'മാധ്യമം' ; അതുമാത്രം നല്‍കി 'ജന്മഭൂമി'

കെ ടി ജലീല്‍ പത്രം നിരോധിക്കാന്‍ നടത്തിയ നീക്കത്തെ സാധീകരിക്കുന്നതാണ് ഇതെന്നു വരെ പറഞ്ഞുവെയ്ക്കുന്നവരുണ്ട്.

കൊച്ചി:  കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കളുടെ ചിത്രത്തില്‍നിന്ന്  'മാധ്യമം' പത്രം പ്രെഫ. ടി ജെ ജോസഫിനെ ഒഴിവാക്കി.  അവാര്‍ഡ് വാര്‍ത്തയൊടൊപ്പം ലഭിച്ചവരുടെ ചിത്രങ്ങളും മാധ്യമം നല്‍കിയിരുന്നു. ആത്മകഥയ്ക്കുള്ള പുരസ്‌ക്കാരം പ്രഫ ജോസഫിന്റെ  'അറ്റുപോകാത്ത ഓര്‍മ്മകള്‍' എന്ന പുസ്തകത്തിനാണ്. മുസഌം തീവ്രവാദികള്‍ കൈവെട്ടി മാറ്റിയതിന്റെ പേരില്‍  വാര്‍ത്തകളില്‍ ഇടം തേടിയ അധ്യാപകനാണ് ജോസഫ്.

മാധ്യമ ത്തിന്റെ ഒഴിവാക്കലിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക കമന്റുകള്‍ വരുന്നുണ്ട്. കെ ടി ജലീല്‍ പത്രം നിരോധിക്കാന്‍ നടത്തിയ നീക്കത്തെ സാധീകരിക്കുന്നതാണ്  ഇതെന്നു വരെ പറഞ്ഞുവെയ്ക്കുന്നവരുണ്ട്.


ജന്മഭൂമി പ്രെഫ. ടി ജെ ജോസഫിന്റെ ചിത്രം മാത്രമേ നല്‍കിയിട്ടുള്ളു എന്നതു ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്‌

 

    comment
    • Tags:

    LATEST NEWS


    സ്വന്തമായി വാഹനമില്ല, ഭൂമിയില്ല;ഗാന്ധി നഗറിലെ ഭൂമി ദാനം ചെയ്തു; സ്ഥാവര സ്വത്തുക്കളില്ലാതായതോടെ പ്രധാനമന്ത്രിയുടെ ആകെ ആസ്തി 2.23 കോടി


    റിപ്പോ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ഫിക്സഡ് ഡെപ്പോസിറ്റുകാര്‍ക്ക് ഒരു ലക്ഷത്തിന് 3,436 രൂപ അധികം ലഭിക്കും


    എല്ലാ കേസും ദല്‍ഹിക്ക് മാറ്റും; ഒറ്റ എഫ്‌ഐആര്‍ മാത്രം; അറസ്റ്റ് പാടില്ല; സംരക്ഷണം ഉറപ്പാക്കണം; നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി


    ഇത് സൈനികര്‍ക്ക് നാണക്കേട്; ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് പരാതിയുമായി സ്വകാര്യ വ്യക്തി


    ലൈസന്‍സില്ലാതെ കപില്‍ സിബലിന്‍റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍


    ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്‍മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.