പൊന്നാനിയിലെ കുണ്ടുകടവിലാണ് സംഭവം. പ്രദേശത്ത് രണ്ടുമയിലുകള്‍ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്നു. ഇത്തരത്തില്‍ കണ്ട ഒന്നിനെയാണ് പിടികൂടി കറിവച്ചത്.
മലപ്പുറം: മയിലിനെ കൊന്ന് കറിവച്ചെന്ന് ആരോപിച്ച് നാടോടി സംഘത്തിലെ മൂന്നുപേരെ നാട്ടുകാര്‍ പിടികൂടി. ഇവര്‍ മയിലിനെ പിടികൂടി കൊന്ന് കറിവച്ചെന്നും ബാക്കി ഇറച്ചി സൂക്ഷിച്ചെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. തമിഴ്നാട് സ്വദേശികളായ ശിവ, മീനാക്ഷി, ഗണേശന് എന്നിവരെയാണ് പിടികൂടിയത്.
പൊന്നാനിയിലെ കുണ്ടുകടവിലാണ് സംഭവം. പ്രദേശത്ത് രണ്ടുമയിലുകള്‍ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്നു. ഇത്തരത്തില്‍ കണ്ട ഒന്നിനെയാണ് പിടികൂടി കറിവച്ചത്. മയിലിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അതിനെ നാടോടികള്‍ പിടികൂടിയെന്ന് വ്യക്തമായതെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
പോലീസിലും ഫോറസ്റ്റ് വകുപ്പിനെയും നാട്ടുകാര്‍ വിവരം അറിയിച്ചിട്ടുണ്ട്.
ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്റ്
നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍
ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം
ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്
സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ ബാലസംഘത്തിന്റെ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; 24 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; മലപ്പുറത്ത് നഗരസഭാംഗത്തിന് വെട്ടേറ്റു, ബൈക്കിലെത്തിയ രണ്ട് പേർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി
മലപ്പുറത്ത് ലീഗിന്റെ പഞ്ചായത്തംഗം എല്‍ഡിഎഫില്‍, കോണ്‍ഗ്രസിന് ഭരണം പോയി
റാബിയക്ക് യുവ കൈരളി സൗഹൃദവേദിയുടെ ആദരം
മലപ്പുറത്ത് മന്തി ബിരിയാണിയില്‍ നിന്ന് ഭക്ഷ്യവിഷബാധ; എട്ട് പേര് ചികിത്സയില്‍; ഹോട്ടല്‍ അടപ്പിച്ചു
അന്തര്‍സംസ്ഥാന വാഹന മോഷ്ടാവ് പിടിയില്‍; പോലീസ് വലയിലായത് ജേക്കബ് ലൂയിസും കൂട്ടാളിയും
പതിനൊന്ന് ദിവസം പ്രായമായ കുഞ്ഞ് അമ്മയുടെ കൈയ്യില്‍ നിന്ന് പുഴയില്‍ വീണു. തെരച്ചില്‍ തുടരുന്നു.