×
login
കെഎച്ച്എന്‍എ ഹൂസ്റ്റനിലേക്ക്: ജി കെ പിള്ള പ്രസിഡന്റ്

ആകെ പോള്‍ ചെയ്ത 374 വോട്ടില്‍ 202 വോട്ടുകള്‍ ജി കെ നേടിയപ്പോള്‍ 172 വോട്ടുകള്‍ സനല്‍ ഗോപിനാഥിനു ലഭിച്ചു. അഡ്വ. ഷാനവാസ് കാട്ടൂര്‍ (ഫിനിക്‌സ്) ആണ് വൈസ് പ്രസിഡന്റ്.

ഫിനിക്‌സ്: കെഎച്ച്എന്‍എ യുടെ 12ാം സമ്മേളനം ടെക്‌സസിലെ ഹൂസ്റ്റനില്‍ നടക്കും. പ്രസിഡന്റായി ജി കെ പിള്ള തിരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ത്ഥി സനല്‍ ഗോപി(വാഷിംഗ്ടണ്‍ ഡി സി ) യേക്കാള്‍ 30  വോട്ടിന്റെ ഭൂരിപക്ഷ ത്തിലാണ് ജി കെ തിരഞ്ഞെടുക്കപ്പെട്ടത്.  

ആകെ പോള്‍ ചെയ്ത 374 വോട്ടില്‍ 202 വോട്ടുകള്‍ ജി കെ നേടിയപ്പോള്‍ 172 വോട്ടുകള്‍ സനല്‍ ഗോപിനാഥിനു ലഭിച്ചു. അഡ്വ. ഷാനവാസ് കാട്ടൂര്‍ (ഫിനിക്‌സ്) ആണ് വൈസ് പ്രസിഡന്റ്. എതിര്‍ സ്ഥാനാര്‍ത്ഥി ശ്രീകുമാര്‍ ഹരിലാലിനേക്കാള്‍ ( ഫ്‌ലോറിഡ) 46 വോട്ടിന്റെ ഭൂരിപക്ഷഠ നേടി.  

ഇലക്ഷന്‍ നടന്ന മറ്റൊരു സ്ഥാനം യൂവ പ്രതിനിധിയുടേതായിരുന്നു. ഡിട്രോയിറ്റില്‍ നിന്നുള്ള ശബരി സുരേന്ദ്രനെ പരാജയപ്പെടുത്തി ഹൂസ്റ്റനില്‍ നിന്നുള്ള സൂര്യജിത് സുഭാഷിതന്‍ വിജയി ആയി. ഡയറക്ടര്‍ ബോര്‍ഡ്, ട്രസ്റ്റി ബോര്‍ഡ് എന്നിവയിലേക്ക് യഥാക്രമം 14 അംഗങ്ങളും 9 അംഗങ്ങളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 

    comment

    LATEST NEWS


    പാകിസ്ഥാന്‍ ഐഎസ്‌ഐ ഇസ്ലാമിക ജിഹാദ് പ്രചരിപ്പിക്കാന്‍ തബ്ലിഗി ജമാത്തിനെ ഉപയോഗിക്കുന്നു


    ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മുറെയും റാഡുകാനുവും തോറ്റു;മെദ്‌വദേവ്, ഹാലെപ്പ് മുന്നോട്ട്


    ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍


    ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


    ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


    കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.