ഫൊക്കാന കുടുംബത്തിന് ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് അംഗങ്ങളെയാണ് നഷ്ടമായത്.
ന്യു യോർക്ക്: ഞായറാഴ്ച്ച രാവിലെ നിര്യാതയായ ഫോക്കാന മുൻ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റും ന്യുസ് ടീം അംഗവുമായ എഴുത്തുകാരനുമായ ശ്രീകുമാർ ഉണ്ണിത്താന്റെ ഭാര്യ ഉഷ ഉണ്ണിത്താന് ഫൊക്കാന നേതൃത്വം അന്തിമോപചാരമർപ്പിച്ചു. വെള്ളിയാഴ്ച്ച വൈകുന്നേരം ഫ്ലോറിഡയിൽ നിന്നെത്തിയ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം വൈകുന്നേരം നടന്ന വെയ്ക്ക് ശിശ്രൂഷയിൽ പങ്കെടുക്കുകയും റീത്ത് സമർപ്പിക്കുകയും ചെയ്തു.
ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണി, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, ട്രസ്റ്റി ബോർഡ് സെർക്രട്ടറി സജി പോത്തൻ, നാഷണൽ കമ്മിറ്റി അംഗങ്ങളായ അപ്പുക്കുട്ടൻ പിള്ള, ജോയി ഇട്ടൻ, ഫൊക്കാന മുൻ സെക്രെട്ടറി ടെറൻസൺ തോമസ് തുടങ്ങിയ നേതാക്കളും ജോർജി വർഗീസിനൊപ്പം ഉഷയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
ഫൊക്കാന കുടുംബത്തിന് ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് അംഗങ്ങളെയാണ് നഷ്ടമായത്. ഫ്ലോറിഡ മുൻ ആർ. വി. പി. ജോൺ കല്ലോലിക്കലിന്റെ ഭാര്യ സാലി ജോൺ , ഉഷ ഉണ്ണിത്താൻ എന്നിവർക്കായി ഫെബ്രുവരി 4 നു വെള്ളിയാഴ്ച്ച വൈകുന്നേരം അനുസമരണ യോഗം ചേരുമെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വര്ഗീസ് അറിയിച്ചു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും
നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പേവിഷ പ്രതിരോധ മരുന്നില്ല
മോദി ഭരണത്തിലെ സാമ്പത്തിക വിപ്ലവം
അധ്യയന കാലമെന്ന വസന്തകാലം
സ്കൂളിന് ചുറ്റും കുറ്റിക്കാട്; ഇഴജന്തു ഭീതിയില്‍ വിദ്യാര്‍ത്ഥികള്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു
ദുബായില്‍ രാക്ഷസ മൂടല്‍മഞ്ഞ്; വാഹനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു; വിമാനസര്‍വീസുകളെ ബാധിക്കുമെന്നും ഭരണകൂടം
ഇന്ത്യന്‍-അമേരിക്കന്‍ നയതന്ത്രജ്ഞ രചന സച്ച്ദേവ് മാലി അംബാസഡർ; നോമിനേറ്റ് ചെയ്ത് പ്രസിഡൻ്റ് ബൈഡൻ
ഉഷാ ഉണ്ണിത്താന് ഫൊക്കാന നേതൃത്വം അന്തിമോപചാരമർപ്പിച്ചു, വെള്ളിയാഴ്ച്ച അനുസമരണ യോഗം ചേരും
'വായനശാല കേശവപിള്ള'യുടെ മകന് കെ എസ് നായര്‍ അന്തരിച്ചു
ചരിത്രം കുറിച്ച് കെഎച്ച്എന്‍എ ശുഭാരംഭം; 'മൈഥിലി മാ' ചെയര്പേഴ്സന് പൊന്നുപിള്ള തുടക്കമിട്ടു