കരിക്കിന്റെ ഹിറ്റ് വെബ് സീരീസായ തേരാപാരയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന അര്‍ജുന്‍ പിന്നീട് അങ്ങോട്ട് കരിക്കിന്റെ സജീവ സാന്നിദ്ധ്യമായി മാറി.
ഗുരുവായൂര്‍: കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ യുവ നടന്‍ അര്‍ജുന്‍ രത്തന്‍ വിവാഹിതനായി. ശിഖാ മനോജാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. പുതിയ തുടക്കം എന്ന ക്യാപ്ഷനോടെ അര്‍ജുന്‍ തന്നെയാണ് വിവാഹചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
കരിക്കിന്റെ ഹിറ്റ് വെബ് സീരീസായ തേരാപാരയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന അര്‍ജുന്‍ പിന്നീട് അങ്ങോട്ട് കരിക്കിന്റെ സജീവ സാന്നിദ്ധ്യമായി മാറി. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും അര്‍ജുന്‍ മുന്‍പ് പങ്കുവെച്ചിരുന്നു. സിനിമലോകത്തെ പ്രമുഖര്‍ അര്‍ജുനും ശിഖയ്ക്കും ആശംസകള്‍ നേര്‍ന്നു.
രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍
അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
വൈറലാവാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഷാപ്പില്‍ കള്ളുകുടിക്കുന്നതിന്റെ റീല്‍സ് ചെയ്തു; വീഡിയോ ട്രെന്‍ഡിങ്ങായി, ഒപ്പം എക്‌സൈസിന്റെ കേസും
ആ തെറ്റ് പോലും ചിന്ത ജെറോമിന്റെ സ്വന്തമല്ല; ഓസ്‌കര്‍ ഫേസ്ബുക്ക് പോസ്റ്റ് ത്രിപുര മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് അതേപടി കോപ്പിയടിച്ചത്;തെളിവ് പുറത്ത്
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ചു; ഉടന്‍ കേരളം സന്ദര്‍ശിക്കുമെന്ന് ജഗ്ദീപ് ധന്‍കര്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ യുവനടന്‍ അര്‍ജുന്‍ രത്തന്‍ വിവാഹിതനായി; ചടങ്ങുകള്‍ നടന്നത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍
പ്രവാസലോകത്ത് നിന്നും യെല്
ടിവിതാരം രശ്മിരേഖയെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി, ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെതിരെ ആരോപണവുമായി കുടുംബം
മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മലയാള ഹൃസ്വ കഥാചിത്രത്തിനും , അനിമേഷന്‍ ചിത്രത്തിനും രജത പുരസ്ക്കാരം
ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് -2022, സംപ്രേഷണം ജൂണ്‍ അഞ്ചിന് ജനം ടീവിയില്‍
കലന്തൻ ബഷീർ സംവിധാനം നിർവഹിച്ച ‘കുട്ടി യോദ്ധാവ്‘ എന്ന ഹ്രസ്വ ചിത്രം റിലീസിന് ഒരുങ്ങുന്നു