×
login
പെയ്തിറങ്ങിയ മഴയില്‍ തണുപ്പകറ്റാന്‍ ചൂടു ചായ

ടെലിവിഷന്‍ അവാര്‍ഡ് നിശ തുടങ്ങുന്നതിന് മുമ്പ് തിമിര്‍ത്ത് പെയ്ത മഴ കലാപരിപാടികള്‍ ആരംഭിച്ചതോടെ നിലച്ചു.

ഉണ്ണിമായ  ടി.എം

തൊടുപുഴ: അവാര്‍ഡ് നിശയോടൊപ്പം കനത്ത മഴയുമെത്തിയെങ്കിലും കോരിച്ചൊരിയുന്ന മഴയുടെ ശക്തിക്കും തൊടുപുഴയിലെ കലാസ്വാദകരുടെ നിശ്ചയദാര്‍ഢ്യത്തെ തടയാനായില്ല. മഴയെ അവഗണിച്ചും ഒട്ടനവധി കലാസ്വാദകര്‍ ജോഷ് പവലിയനിലേക്ക് ഒഴുകിയെത്തി. ഒപ്പം പവലിയനില്‍ ഒരുക്കിയ ചായ സത്കാരം മികച്ച അനുഭൂതി പകര്‍ന്നെന്ന് ക്ഷണം സ്വീകരിച്ചെത്തിയവര്‍ അഭിപ്രായപ്പെട്ടു.  


ടെലിവിഷന്‍ അവാര്‍ഡ് നിശ തുടങ്ങുന്നതിന് മുമ്പ് തിമിര്‍ത്ത് പെയ്ത മഴ കലാപരിപാടികള്‍ ആരംഭിച്ചതോടെ നിലച്ചു. നിറഞ്ഞ് കവിഞ്ഞ സദസിലാണ് കലയുടെ കേളികൊട്ട് ഉയര്‍ന്നത്. മഴയുടെ ഇടയിലൂടെ നനവാര്‍ന്ന് എത്തിയവര്‍ക്ക് കവാടത്തിന് സമീപം പ്രവര്‍ത്തിച്ച ക്യാന്റീനില്‍ നിന്നും ലഭിച്ച ചൂടു ചായയും സ്‌നാക്‌സും തണുത്ത അന്തരീക്ഷത്തിലെ ചൂട് സത്കാരമായി മാറി.

 

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.