നടന് ഉണ്ണിമുകുന്ദനും ടെലിവിഷന്‍ രംഗത്തെ കേരളത്തിന്റെ മിന്നുംതാരങ്ങള്‍ക്കൊപ്പം കോമഡി താരങ്ങളും ചലച്ചിത്ര പിന്നണി ഗായകരും അവാര്‍ഡ് നിശയ്ക്ക്മിഴിവേകി.
തൊടുപുഴ: വര്‍ണാഭമായ കലാപ്രകടനങ്ങളോടെയാണു മലയാളത്തിലെ ജനകീയ ചലച്ചിത്ര പുരസ്കാരമായ ജന്മഭൂമി ദൃശ്യം 2022 ടെലിവിഷന്‍ അവാര്‍ഡ് നിശ തൊടുപുഴ ജോഷ് പവലിയന് ഓഡിറ്റോറിയത്തില്‍ അരങ്ങേറിയത്.
നടന് ഉണ്ണിമുകുന്ദനും ടെലിവിഷന്‍ രംഗത്തെ കേരളത്തിന്റെ മിന്നുംതാരങ്ങള്‍ക്കൊപ്പം കോമഡി താരങ്ങളും ചലച്ചിത്ര പിന്നണി ഗായകരും അവാര്‍ഡ് നിശയ്ക്ക്മിഴിവേകി. അത്യാധുനിക ലൈറ്റ് ആന്‍ഡ് സൗണ്ട് സംവിധാനങ്ങളില്‍ ഒരുങ്ങിയ വേദിയില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളും ചടങ്ങിനു മാറ്റു കൂട്ടി.
നൃത്തം ഇല്ലാതെ എന്ത് ആഘോഷം എന്ന് ഉറക്കെ വിളിച്ചു പറയുന്ന യുവതലമുറയ്ക്കായി ചുവടുകളുമായി എത്തിയത് ലക്ഷ്മിയാണ്. പുരസ്കാര ചടങ്ങിന്റെ മുഖ്യപ്രായോജകര്‍ പുളിമൂട്ടില്‍ സില്‍ക്സ് ആണ്. പവേര്‍ഡ് ബൈ സ്പോണ്സര് കൊശമറ്റം ഫിനാന്‍സ്, നാഗാര്‍ജുനആയുര്‍വേദിക്, ജോസ്ക്കോ ജ്വല്ലേഴ്സ്, അജ്മി ഫുഡ്സ്, ശ്രീരംഗം സിവിഎന്‍ കളരി ചികിത്സാ കേന്ദ്രം, മഹാറാണി വെഡിങ് കളക്ഷന്‍സ്, ഓക്സിജന്‍ ഗ്രൂപ്പ്, അശോക എവിഎല്‍ സൊല്യൂഷന്‍സ്, ടോണി വല്യാലില്‍ അച്ചായന്‍സ് ഗ്രൂപ്പ്, കബനി പാലസ്, വില്ലേജ് ഇന്റര്‍നാഷണല്‍ സ്കൂള്‍ എന്നിവരാണ്.
ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു
197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ
പഞ്ചാബില്‍ ആം ആദ്മി ബലത്തില്‍ ഖാലിസ്ഥാന്‍ പിടിമുറുക്കി; സംഗ്രൂര്‍ ലോക്സഭ സീറ്റില്‍ ജയിച്ച ശിരോമണി അകാലിദള്‍ (അമൃത്സര്‍) ഖലിസ്ഥാന്‍ സംഘടന
പശു സംരക്ഷകനായി പിണറായി വിജയനും; മുഖ്യമന്ത്രിയുടെ വസതിയില്‍ പുതിയ ഗോശാല; നിര്‍മാണത്തിന് പണം അനുവദിച്ച് മന്ത്രി മുഹമ്മദ് റിയാസ്
'പഴയ നിയമം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി
ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഏക സീറ്റും നഷ്ടപ്പെട്ട് എഎപി; ദയനീയ തോല്‍വി സംസ്ഥാനം ഭരണം നേടി ആറ് മാസം തികയ്ക്കും മുമ്പേ
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മലയാള ഹൃസ്വ കഥാചിത്രത്തിനും , അനിമേഷന്‍ ചിത്രത്തിനും രജത പുരസ്ക്കാരം
ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് -2022, സംപ്രേഷണം ജൂണ്‍ അഞ്ചിന് ജനം ടീവിയില്‍
സിരിയലുകളെ സിനിമക്കാര്‍ കളിയാക്കുന്നത് എന്തിന് ? സീരിയലുകള്‍ നേരിടുന്ന അവഗണനയും അവജ്ഞയും വരച്ചുകാട്ടി ഭാവചിത്ര ജയകുമാര്‍
പെയ്തിറങ്ങിയ മഴയില്‍ തണുപ്പകറ്റാന്‍ ചൂടു ചായ
വേദിയില്‍ പാട്ടുപാടി തകര്‍ത്താടി ഉണ്ണി മുകുന്ദന്
ടിവിതാരം രശ്മിരേഖയെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി, ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെതിരെ ആരോപണവുമായി കുടുംബം