×
login
ജന്മഭൂമി‍ ടെലിവിഷന്‍ അവാര്‍ഡ് -2022, സംപ്രേഷണം ജൂണ്‍ അഞ്ചിന് ജനം ടീവിയില്‍

നടന്‍ ഉണ്ണിമുകുന്ദനും ടെലിവിഷന്‍ രംഗത്തെ കേരളത്തിന്റെ മിന്നുംതാരങ്ങള്‍ക്കൊപ്പം കോമഡി താരങ്ങളും ചലച്ചിത്ര പിന്നണി ഗായകരും അവാര്‍ഡ് നിശയ്ക്ക്മിഴിവേകി.

ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് നിശ, 'ദൃശ്യം' ജൂണ്‍ അഞ്ചിന് ജനം ടീവിയില്‍ സംപ്രേഷണം ചെയ്യും. ജന്മഭൂമിയുടെ മൂന്നാം ടെലിവിഷന്‍ അവാര്‍ഡാണിത്. ഉച്ചയ്ക്ക് രണ്ടു മണിമുതലാണ് സംപ്രേഷണം.  

വര്‍ണാഭമായ കലാപ്രകടനങ്ങളോടെയാണു മലയാളത്തിലെ ജനകീയ ചലച്ചിത്ര പുരസ്‌കാരമായ ജന്മഭൂമി ദൃശ്യം 2022 ടെലിവിഷന്‍ അവാര്‍ഡ് നിശ തൊടുപുഴ ജോഷ് പവലിയന്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറിയത്.  

നടന്‍ ഉണ്ണിമുകുന്ദനും ടെലിവിഷന്‍ രംഗത്തെ കേരളത്തിന്റെ മിന്നുംതാരങ്ങള്‍ക്കൊപ്പം കോമഡി താരങ്ങളും ചലച്ചിത്ര പിന്നണി ഗായകരും അവാര്‍ഡ് നിശയ്ക്ക്മിഴിവേകി. അത്യാധുനിക ലൈറ്റ് ആന്‍ഡ് സൗണ്ട് സംവിധാനങ്ങളില്‍ ഒരുങ്ങിയ വേദിയില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളും ചടങ്ങിനു മാറ്റു കൂട്ടി.  


നൃത്തം ഇല്ലാതെ എന്ത് ആഘോഷം എന്ന് ഉറക്കെ വിളിച്ചു പറയുന്ന യുവതലമുറയ്ക്കായി ചുവടുകളുമായി എത്തിയത് ലക്ഷ്മിയാണ്. പുരസ്‌കാര ചടങ്ങിന്റെ മുഖ്യപ്രായോജകര്‍ പുളിമൂട്ടില്‍ സില്‍ക്‌സ് ആണ്. പവേര്‍ഡ് ബൈ സ്‌പോണ്‍സര്‍ കൊശമറ്റം ഫിനാന്‍സ്, നാഗാര്‍ജുനആയുര്‍വേദിക്, ജോസ്‌ക്കോ ജ്വല്ലേഴ്‌സ്, അജ്മി ഫുഡ്‌സ്, ശ്രീരംഗം സിവിഎന്‍ കളരി ചികിത്സാ കേന്ദ്രം, മഹാറാണി വെഡിങ് കളക്ഷന്‍സ്, ഓക്‌സിജന്‍ ഗ്രൂപ്പ്, അശോക എവിഎല്‍ സൊല്യൂഷന്‍സ്, ടോണി വല്യാലില്‍ അച്ചായന്‍സ് ഗ്രൂപ്പ്, കബനി പാലസ്, വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നിവരാണ്.

 

 

 

  comment

  LATEST NEWS


  ദല്‍ഹി കോര്‍പറേഷനില്‍ ആപ് മുന്നില്‍; ബിജെപി രണ്ടാമത് ; നാമാവശേഷമായി കോണ്‍ഗ്രസ്; കോണ്‍ഗ്രസിന് ലഭിച്ചത് 250ല്‍ 9 സീറ്റുകള്‍


  ഇന്‍റര്‍വ്യൂ മാര്‍ക്ക് വഴി ഒന്നാം റാങ്ക് സൃഷ്ടിച്ച് കുസാറ്റ് പ്രൊഫസറെ നിയമിക്കാന്‍ നീക്കം; എംജി വാഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം


  2019ല്‍ റഫാല്‍ ആയിരുന്നു ; 2024ല്‍ നോട്ട് നിരോധനം ഉയര്‍ത്താന്‍ ഇടത്-കോണ്‍ഗ്രസ്-ലിബറല്‍ ഗുഢാലോചന; 15 ലക്ഷം കോടി നഷ്ടമെന്ന് തോമസ് ഐസക്ക്


  ഇഡി തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു; അബൂബക്കര്‍ പഴേടത്ത് മലബാര്‍ മേഖലയിലെ ജ്വല്ലറികളില്‍ പ്രൊമോട്ടറും പങ്കാളിയും


  37 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ഗുജറാത്തില്‍ തുടര്‍ഭരണത്തിനൊരുങ്ങി ബിജെപി


  വിമാനത്താവളം വഴി രക്ഷയില്ല; സ്വര്‍ണ്ണക്കടത്തുകാര്‍ ചൈനയില്‍ നിന്നും മ്യാന്‍മര്‍ വഴി ഇന്ത്യയിലേക്ക് പുതിയ വഴി തേടുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.