×
login
കന്നഡ ടിവി‍ താരം ചേതന രാജ് അന്തരിച്ചു.്അന്ത്യം പ്ലാസ്റ്റിക് സര്‍ജ്ജറിയെത്തുടര്‍ന്ന്

ശരീരത്തിലെ ഫാറ്റ് ഫ്രീ ശസ്ത്രക്രിയയ്ക്് വേണ്ടിയായിരുന്നു കോസ്‌മെറ്റിക് സെന്ററില്‍ പോയത്.ശ്വാസകോശത്തില്‍ ദ്രവമിറങ്ങിയതിനാല്‍ ശ്വാസതടസം അനുഭവപ്പെട്ടതോടെ സ്ഥിതി ഗുരുതരമായതാണ് മരണകാരണമായി ഡോക്ടര്‍മാര്‍ പറയുന്നത്.

ബെംഗളൂരു: കന്നഡ ചാനല്‍ താരം ചേതന രാജ്(21) അന്തരിച്ചു.ഗീത, ദൊരെസാനി തുടങ്ങി സീരിയലുകളില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തിങ്കളാഴ്ച്ച രാവിലെ രാജാജിനഗറിലെ ഷെട്ടി കോസ്‌മെറ്റിക് സെന്ററിലാണ് ചേതന പ്ലാസ്റ്റിക് സര്‍ജറിക്കായി എത്തിയത്.ശരീരത്തിലെ ഫാറ്റ് ഫ്രീ ശസ്ത്രക്രിയയ്ക്് വേണ്ടിയായിരുന്നു . ആരോഗ്യനില വഷളായതോടെ ഖാഡെ ആശുപത്രിയിലേക്ക് മാറ്റി.45 മിനിറ്റോളം സിപിആര്‍ കൊടുത്തിട്ടും നടിയുടെ ശരീരം പ്രതികരിച്ചില്ല.ഇന്നലെ വൈക്ിട്ട് 6.45ന് മരണം സ്ഥിരികരിച്ചു.

 


ശ്വാസകോശത്തില്‍ ദ്രവമിറങ്ങിയതിനാല്‍ ശ്വാസതടസം അനുഭവപ്പെട്ടതോടെ സ്ഥിതി ഗുരുതരമായതാണ് മരണകാരണമായി ഡോക്ടര്‍മാര്‍ പറയുന്നത്.ഹൃദാഘാതം ഉണ്ടായ രോഗിയ്ക്ക് നല്‍കേണ്ട ചികിത്സകള്‍ നടിയ്ക്ക് നല്‍കണമെന്ന് കോസ്മറ്റിക് സെന്ററിലെ ജീവനക്കാര്‍ ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിക്കുന്നു. ശസ്ത്രക്രിയ നടന്നതിന്റെ വിവരം മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല, സുഹൃത്തുക്കള്‍ക്കൊപ്പമാണ് എത്തിത്. ആശുപത്രിയുടെ അനാസ്ഥമൂലമാണ് ചേതന മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.

 

 

  comment

  LATEST NEWS


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.