ഇന്നലെ രാത്രിയിലെ സ്റ്റാര്‍ മാജിക്ക് പരിപാടിയിലൂടെയാണ് മോഹന്‍ലാലിനെ നീചമായ രീതിയില്‍ ചാനല്‍ അപമാനിച്ചത്. ഇതിനെതിരെ രൂക്ഷ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
കൊച്ചി: ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി തിളങ്ങി നില്ക്കുന്ന മോഹന്‍ലാലിനെ അപമാനിച്ച് ഫ്ളവേഴ്സ് ടിവി. ഇന്നലെ രാത്രിയിലെ സ്റ്റാര്‍ മാജിക്ക് പരിപാടിയിലൂടെയാണ് മോഹന്‍ലാലിനെ നീചമായ രീതിയില്‍ ചാനല്‍ അപമാനിച്ചത്. ഇതിനെതിരെ രൂക്ഷ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മോഹന്‍ലാലിന്റെ ഫാന്‍സ് അസോസിയേഷനും ചാനലിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
'ശ്രീകണ്ഠന് നായര്‍ ഫ്ളവേഴ്സ് ചാനലില്‍ നടക്കുന്ന തെമ്മാടിത്തരം തിരുത്തണം. സ്കിറ്റിന്റെ സ്ക്രിപ്റ്റ് എഴുതിയവനും അവതരിപ്പിച്ചവരും പരസ്യമായി മാപ്പ് പറയണം' എന്ന് മോഹന്‍ലാല്‍ ഫാന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലും ഭേദം ഭിക്ഷ യാചിച്ചു ജീവിക്കുന്നതാണ് നല്ലതെന്നും മോഹന്‍ലാല്‍ ഫാന്‍സ് ഗ്രൂപ്പിലൂടെ വ്യക്തമാക്കി.
മോഹന്‍ലാല്‍ ഫാന്‍സ് ഗ്രൂപ്പിലെ പ്രതിഷേധക്കുറിപ്പ്:
Flowers TV നിങ്ങൾക്ക് അന്തസ് ഉണ്ടേൽ,
അൽപമെങ്കിലും ഉളുപ്പു ഉണ്ടേൽ
മോഹൻലാൽ എന്ന വ്യക്തിയോട്, താരത്തോടു, അദേഹത്തെ സ്നേഹിക്കുന്ന മലയാളികളോട് പരസ്യമായി മാപ്പ് പറയാൻ തയ്യാറാകുക.
കഴിഞ്ഞ ഓണത്തിന് പോലും ഈ മനുഷ്യന്റെ താരമൂല്യം വിറ്റഴിച്ച് അല്ലെടാ നീ ഒക്കെ റേറ്റിംഗ് ൽ ഒന്നാം സ്ഥാനത്ത് എത്തിയത്. അതിന്റെ എങ്കിലും മാന്യതയും നന്ദിയും കാണിക്കുക.
ആരോഗ്യപരമായ ട്രോൾ എന്നും സ്വാഗതം ചെയ്യുന്നു, പക്ഷെ നിങ്ങൾ ഈ കാണിച്ചത് തന്തയില്ലായ്മ ആണ്.
അത് സ്വയം മനസിലാക്കി തിരുത്താൻ തയാറാകുക. R Sreekandan Nair താങ്കളുടെ ചാനലിൽ നടന്ന ഈ തെമ്മാടിത്തരം തിരുത്താൻ തയാറായില്ല എങ്കിൽ നിങ്ങളോട് ഇതേ പറയാൻ ഉള്ളു
ജോബി പാലാ എന്ന മഹാനോട് താങ്കൾ സ്വന്തം പിതാവിനെ ഇത് പോലെ പല പേരിലും വിളിച്ചു ആയിരിക്കും ശീലം ആ സംസ്ക്കാരം ഞങ്ങളുടെ ലാലേട്ടന്റെ നേരെ എടുക്കരുത്.
ആ സ്കിറ്റിന്റെ സ്ക്രിപ്റ്റ് എഴുതിയവനും അവതരിപ്പിച്ചവരും ഒക്കെ പരസ്യമായി മാപ്പ് പറയുക.
ഇതിലും ഭേദം പോയി ഭിക്ഷ യാചിച്ചു ജീവിക്കുന്നത് ആണ്.
ഭരണഘടനാ വിരുദ്ധന്‍ മന്ത്രിസ്ഥാനത്തു വേണ്ട
അന്തവും കുന്തവും നിശ്ചയമില്ലാത്ത മന്ത്രി
ഋഷി സുനകും സാജിദ് ജാവിദും രാജിവെച്ചു; ബ്രിട്ടനില്‍ ബോറിസ് ജോണ്സണ് പ്രതിസന്ധിയില്‍
ഗാന്ധിയന്‍ ഗോപിനാഥന് നായര്‍ അന്തരിച്ചു
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; വിവോ ഓഫിസുകളില്‍ എന്‍ഫോഴ്സ്മെന്റ് റെയിഡ്
കേരളീയര്‍ കാണുന്നത് രക്ഷിതാവിനെ പോലെ; ഇത്രയും ജനപ്രിയനായിട്ടുള്ള ഒരു ഗവര്‍ണറെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മലയാള ഹൃസ്വ കഥാചിത്രത്തിനും , അനിമേഷന്‍ ചിത്രത്തിനും രജത പുരസ്ക്കാരം
ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് -2022, സംപ്രേഷണം ജൂണ്‍ അഞ്ചിന് ജനം ടീവിയില്‍
സിരിയലുകളെ സിനിമക്കാര്‍ കളിയാക്കുന്നത് എന്തിന് ? സീരിയലുകള്‍ നേരിടുന്ന അവഗണനയും അവജ്ഞയും വരച്ചുകാട്ടി ഭാവചിത്ര ജയകുമാര്‍
പെയ്തിറങ്ങിയ മഴയില്‍ തണുപ്പകറ്റാന്‍ ചൂടു ചായ
വേദിയില്‍ പാട്ടുപാടി തകര്‍ത്താടി ഉണ്ണി മുകുന്ദന്
ടിവിതാരം രശ്മിരേഖയെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി, ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെതിരെ ആരോപണവുമായി കുടുംബം