×
login
ഇന്ത്യയില്‍ നിരക്കുകള്‍ കുത്തനെകുറച്ച് നെറ്റ്ഫ്‌ളിക്‌സ്

മൊബൈല്‍ പ്ലാനിന് മാസം 149 രൂപയും, ബേസിക്കിന് മാസം 199 രൂപയും, സ്റ്റാന്‍ഡേര്‍ഡിന് മാസം 499 രൂപയും, പ്രീമിയത്തിന് മാസം 649 രൂപയുമാണ് പുതുക്കിയ നിരക്കുകള്‍.

ന്ത്യയില്‍ നിരക്കുകള്‍ കുത്തനെകുറച്ച് നെറ്റ്ഫ്‌ളിക്‌സ്. മൊബൈല്‍ പ്ലാനിന് മാസം 149 രൂപയും,  ബേസിക്കിന് മാസം 199 രൂപയും,  സ്റ്റാന്‍ഡേര്‍ഡിന് മാസം 499 രൂപയും, പ്രീമിയത്തിന് മാസം 649 രൂപയുമാണ് പുതുക്കിയ നിരക്കുകള്‍.

ഇന്ത്യക്കാരെന്ന നിലയില്‍ നമ്മള്‍ മികച്ച വിനോദം ഇഷ്ടപ്പെടുന്നു. നിങ്ങളുടെ മാനസികാവസ്ഥയോ അഭിരുചിയോ പദ്ധതിയോ എന്തുമാകട്ടെ, നെറ്റ്ഫ്‌ളിക്‌സ് ഇപ്പോള്‍ കൂടുതല്‍ ആക്‌സസ് ചെയ്യാവുന്നതാണ്. വെള്ളിയാഴ്ച ആരണ്യാക്, ശനിയാഴ്ച മണി ഹെയ്സ്റ്റ്, ഞായറാഴ്ച ധമാക്ക, സൂര്യവന്‍ശി എന്നിവ കാണാനാകുമെന്ന്  വിപികണ്ടന്റ് മോണിക്ക ഷെര്‍ഗില്‍ വ്യക്തമാക്കി.  

 

 

 

    comment

    LATEST NEWS


    സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം


    എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


    വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


    നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


    ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


    കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.