ജൂണ്‍ 18ന് രശ്മിരേഖ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
ഭുവനേശ്വര്‍: ഒഡീഷ ടെലിവിഷന്‍ താരം രശ്മിരേഖ ഓജ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.സംഭവത്തില്‍ പങ്കാളി സന്തോഷ് പത്രയ്ക്കെതിരെ ആരോപണവുമായി രശ്മിരേഖയുടെ കുടുംബം.ജൂണ്‍ 18ന് രശ്മിരേഖ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
ശനിയാഴ്ച്ച രശ്മിയെ വിളിച്ചിട്ട് കിട്ടിയില്ല എന്ന് മാതാപിതാക്കള്‍ പറയുന്നു.രശ്മിക്കൊപ്പം താമസിച്ചിരുന്ന സന്തോഷാണ് രശ്മി മരിച്ചതായി ഇവരെ അറിയിച്ചത്.ഇവര്‍ ഭാര്യഭര്ത്താക്കന്മാരെ പോലെയായിരുന്നു ജീവിച്ചിരുന്നത് എന്ന് വാടകവീടിന്റെ ഉടമസ്ഥന് പറഞ്ഞാണ് രശ്മിയുടെ മാതാപിതാക്കള്‍ അറിഞ്ഞത്.മറ്റൊന്നും ഇവര്‍ക്ക് അറിയില്ലായിരുന്നു.ആത്മഹത്യയില്‍ ആര്‍ക്കും പങ്കില്ലെന്നു വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.മരണം ആത്മഹത്യയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
നാന് പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം
പ്രഖ്യാപിച്ച പെന്ഷന് വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും
വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര് അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്
ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും
തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മലയാള ഹൃസ്വ കഥാചിത്രത്തിനും , അനിമേഷന്‍ ചിത്രത്തിനും രജത പുരസ്ക്കാരം
ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് -2022, സംപ്രേഷണം ജൂണ്‍ അഞ്ചിന് ജനം ടീവിയില്‍
സിരിയലുകളെ സിനിമക്കാര്‍ കളിയാക്കുന്നത് എന്തിന് ? സീരിയലുകള്‍ നേരിടുന്ന അവഗണനയും അവജ്ഞയും വരച്ചുകാട്ടി ഭാവചിത്ര ജയകുമാര്‍
പെയ്തിറങ്ങിയ മഴയില്‍ തണുപ്പകറ്റാന്‍ ചൂടു ചായ
വേദിയില്‍ പാട്ടുപാടി തകര്‍ത്താടി ഉണ്ണി മുകുന്ദന്
ടിവിതാരം രശ്മിരേഖയെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി, ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെതിരെ ആരോപണവുമായി കുടുംബം