ഒരു കുഞ്ഞനുജത്തിയെ പോലെയാണ് കാണുന്നതെന്നും മാപ്പ് തന്നുവെന്ന വാക്ക് കേള്‍ക്കണമെന്നും രജിത്ത് ആവശ്യപ്പെട്ടപ്പോള്‍ ക്ഷമിച്ചുവെന്ന് രേഷ്മ പറഞ്ഞു. എന്നാല്‍ വീട്ടിലേക്ക് തിരിച്ചുവരുന്നതില്‍ താല്പര്യമില്ലെന്ന തീരുമാനത്തില്‍ രേഷ്മ ഉറച്ചുനില്‍ക്കുകയായിരുന്നു.
ഏഷ്യാനെറ്റിലെ ബിഗ്ബോസില്‍ നിന്ന് ഡോ രജിത് കുമാര്‍ പുറത്തായതില്‍ പ്രതിഷേധിച്ച് സ്വന്തം ടിവി എറിഞ്ഞുടച്ച് ആരാധകന്. ഇന്നലെ വൈകിട്ട് വിവാദ സംഭവത്തിന്റെ വിധി മോഹന്‍ലാല്‍ പറഞ്ഞതോടെയാണ് രജിത് കുമാര്‍ ആരാധകന് സ്വന്തം ടിവി എറിഞ്ഞുടച്ചത്.
കണ്ണില്‍ മുളകു തേച്ച രജിത് കുമാറിന് മാപ്പ് നല്കാന് തയാറല്ലെന്ന് രേഷ്മ അറിയിച്ചതോടെയാണ് അദ്ദേഹം ഷോയില്‍ നിന്ന് പുറത്തായത്. രജിത്തിന് ബിഗ്ബോസ് ഹൗസിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം പറഞ്ഞ ശേഷം മോഹന്‍ലാല്‍ . ഇക്കാര്യത്തില്‍ എന്താണ് രേഷ്മയ്ക്ക് പറയാനുള്ളതെന്നും ചോദിച്ചു. ക്ഷമിച്ചു എന്ന് പറയുന്നതല്ലാതെ അദ്ദേഹം തിരിച്ച് വീട്ടിലേക്ക് വരുന്നതിന് യോജിപ്പില്ലെന്ന് രേഷ്മ പറഞ്ഞു. വീണ്ടും രേഷ്മയുമായി സംസാരിക്കാന്‍ രജിത്തിന് മോഹന്‍ലാല്‍ അവസരം നല്കി. രേഷ്മയുമായി സംസാരിച്ച രജിത് തനിക്ക് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.
ഒരു കുഞ്ഞനുജത്തിയെ പോലെയാണ് കാണുന്നതെന്നും മാപ്പ് തന്നുവെന്ന വാക്ക് കേള്‍ക്കണമെന്നും രജിത്ത് ആവശ്യപ്പെട്ടപ്പോള്‍ ക്ഷമിച്ചുവെന്ന് രേഷ്മ പറഞ്ഞു. എന്നാല്‍ വീട്ടിലേക്ക് തിരിച്ചുവരുന്നതില്‍ താല്പര്യമില്ലെന്ന തീരുമാനത്തില്‍ രേഷ്മ ഉറച്ചുനില്‍ക്കുകയായിരുന്നു. വീട്ടിലേക്ക് തിരിച്ചെത്തിയാല്‍ ഇത്തരം ഒരു കാര്യം ആരോടെങ്കിലും ചെയ്തിട്ട് പറ്റിപ്പോയതാണെന്ന് ഇനിയും പറയുന്ന സാഹചര്യമുണ്ടാകുമെന്നും രേഷ്മ പറഞ്ഞു. അതിനിടയില്‍ എന്റെ കണ്ണില്‍ മുളക് തേച്ചത് മാത്രമല്ല, എന്റെ അമ്മയുടെ കാര്യമാണ് എന്റെ മനസിലെന്നും രജിത്തിനോട് രേഷ്മ പറഞ്ഞു. എന്തായാലും ടിവി എറിഞ്ഞുടയ്ക്കുന്ന ആരാധകന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.
'പിസി ജോര്‍ജ് മുസ്ലീങ്ങളെ ഒറ്റപ്പെടുത്തുന്നു; പിണറായി നിയമനടപടി സ്വീകരിക്കണം'; പൂഞ്ഞാര്‍ എംഎല്‍എക്കെതിരെ ആനി രാജ മുതല്‍ ബിന്ദു അമ്മിണിവരെ രംഗത്ത്
'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്
ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം
'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്പെഷ്യല്‍ പോലീസ് പദവി നല്കി സര്‍ക്കാര്‍
കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്സിജന്‍ വിതരണം ചെയ്യുന്നു
'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
'ആദ്യം എംജി രാധാകൃഷ്ണന് എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം
11.44 കോടി കോവിഡ് വാക്സിന് ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്സിന് നല്കി
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ചാനലിന്റെ സോഷ്യല്‍ മീഡിയ പോളിസി ലംഘിച്ച് സിപിഎമ്മിനു വേണ്ടി ആഹ്ലാദപ്രകടനം; മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ നടപടിയുമായി ന്യൂസ് 18
സുഗതകുമാരിയുടെ അവസാന വീഡിയോ 'അവള്' ക്കായി; പറഞ്ഞത് സ്ത്രീയെ സഹായിക്കാന്‍ ജീവന് ത്യജിച്ച രക്തസാക്ഷി ജടായുവിന്റെ കഥ
കര്‍ഷകനെ പോലീസ് വെടിവച്ചു കൊന്നെന്ന വ്യാജവാര്‍ത്ത; രാജ്ദീപ് സര്‍ദേശായിയെ ഇന്ത്യ ടുഡേ ചാനല്‍ സസ്പെന്‍ഡ് ചെയ്തു
"ഉള്ളില്‍ സങ്കടമിണ്ട് ട്ടോ"... നാട്ടിലെ നേരനുഭവങ്ങളില്‍ നിന്നാണ് ഈ സ്കിറ്റ് പിറന്നത്: ഹരീഷ് കണാരന്
ബിഗ് ബോസ് പരിപാടിയില്‍ നിന്നും സജിന-ഫിറോസ് ദമ്പതികളെ പുറത്താക്കി
ഒഹായോയിലെ 'അരവിന്ദന്റെ അതിഥി' ബെഞ്ചിയുടെ വിശേഷം പറയുന്ന 'നീയും ഞാനും' സൂപ്പര്‍ ഹിറ്റ്