×
login
75 സെക്കന്‍ഡിന്റെ മോഷന്‍ പോസ്റ്റര്‍ റീലീസുമായി 'സണ്‍ ഓഫ് അലിബാബ നാല്‍പ്പത്തിയൊന്നാമന്‍

ചിത്രത്തില്‍ നാല്‍പ്പത്തിലൊന്നാമനായി വരുന്ന കഥാപാത്രം മലയാളത്തിലെ ആ യുവ താരം ആരാണെന്ന് അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഫിലിം ഫോര്‍ട്ട് മീഡിലാബിന്റെ ബാനറില്‍ നെജീബലി സംവിധാനം ചെയ്യുന്ന 'സണ്‍ ഓഫ് അലിബാബ നാല്‍പ്പത്തിയൊന്നാമ്മന്‍ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസായി. എഴുപത്തിയഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ മോഷന്‍ പോസ്റ്ററില്‍ ശിവാജി ഗുരുവായൂര്‍, ദിനേഷ് പ്രഭാകര്‍,

ചാളമേരി, ശശികലിംഗ, ബിനീഷ് ബാസ്റ്റിന്‍, ലിഷോയ്, വി.കെ. ബൈജു അനീഷ് രവി, കിരണ്‍ രാജ്, തുടങ്ങിയ താരങ്ങളാണ് ഇതില്‍ വേഷമിടുന്നത്.  ഒരു ഷാഡോ രൂപത്തില്‍ നായകനായ നാല്പത്തിലൊന്നാമനെ കാണിച്ചുകൊണ്ടാണ് മോഷന്‍ പോസ്റ്റര്‍ അവസാനിക്കുന്നത്  

ചിത്രത്തില്‍ നാല്‍പ്പത്തിലൊന്നാമനായി  വരുന്ന കഥാപാത്രം മലയാളത്തിലെ ആ യുവ താരം ആരാണെന്ന് അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സുനില്‍ സുഖദ, അനിയപ്പന്‍, പ്രൊഫസര്‍ അലിയാര്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

നജീബ് ഷായാണ് ഛായാഗ്രഹണം, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖന്‍, നെജീബലി എന്നിവര്‍ എഴുതിയ വരികള്‍ക്ക്  ശബരീഷ് കെ. സംഗീതം പകരുന്നു. രശ്മി സതീഷ്, ഇമ്രാന്‍ ഖാന്‍, നസീര്‍ മിന്നല്ലെ എന്നിവരാണ് ഗായകര്‍. ആലപിച്ചിരിക്കുന്നത് കഥ- വി.വി. വിനയന്‍, സഹ സംവിധാനം- ഫൈറൂസ് കമറുദ്ധീന്‍, നീതു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനീഷ് കുട്ടന്‍.

 

 

  comment

  LATEST NEWS


  വേഗരാജാവ്; പുരുഷന്മാരുടെ 100 മീറ്ററില്‍ ഇറ്റലിയുടെ മാഴ്‌സല്‍ ജേക്കബ്‌സിന് സ്വര്‍ണം


  ജന്മഭൂമി നല്‍കിയ 'വാക്‌സിന്‍ ക്രമക്കേട്' വാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവെച്ചു; സിപിഎം ഗുണ്ടകള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു


  കാണ്ഡഹാര്‍ വിമാനത്താവളത്തിലേക്ക് താലിബാന്‍ റോക്കറ്റാക്രമണം; തിരിച്ചടിച്ച് അഫ്ഗാന്‍ സെന്യം; ഒളിസങ്കേതങ്ങള്‍ക്ക് നേരെ വ്യോമാക്രമണം; 250 ഭീകരരെ വധിച്ചു


  മരിച്ചവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കിയ സംഭവം: പോലീസില്‍ പരാതി നല്‍കുമെന്ന് പഞ്ചായത്ത്; നാളെ അടിയന്തര യോഗം


  കൊട്ടിയൂര്‍ പീഡനകേസ് : മുന്‍പത്തെ പെണ്‍കുട്ടികളും കല്യാണം കഴിക്കണമെന്ന് പറഞ്ഞു വന്നാലെന്ത് ചെയ്യും”; റോബിനെ പരിഹസിച്ച് സിസ്റ്റര്‍ ജസ്മി


  മൂന്ന് കുട്ടികളുള്ള വനവാസി യുവതിയെയും വിടാതെ സിപിഎം പീഡകന്‍മാര്‍; ലോക്കല്‍ സെക്രട്ടറിക്കെതിരെ തെളിവുകളുമായി യുവതി പോലീസ് സ്‌റ്റേഷനില്‍


  കേന്ദ്രം നിര്‍മ്മിച്ച കുതിരാന്റെ ക്രെഡിറ്റ് റിയാസിന് നല്‍കി ഡിവൈഎഫ്‌ഐ; അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കാതെ കേരളത്തില്‍ നിക്ഷേപങ്ങള്‍ എത്തില്ലന്ന് റഹിം


  മണിപ്പൂരിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കോന്തൗജം ബിജെപിയില്‍ ചേര്‍ന്നു; കോണ്‍ഗ്രസിന് തിരിച്ചടി; 2022ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമാകും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.