×
login
'അനക്ക് എന്തിന്റെ കേടാ'; ഷൂട്ടിങ്ങിന് വെള്ളിയാഴ്ച മുതല്‍ തുടക്കമാകും

മാധ്യമപ്രവര്‍ത്തകനായ ഷമീര്‍ ഭരതന്നൂര്‍ രചനയും സംവിധാനവും ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മാണവും നിര്‍വഹിക്കുന്ന ചിത്രം നവംബര്‍ 18 ന് കോഴിക്കോട് ചാത്തമംഗലം പാഴൂരില്‍ ചിത്രീകരണം ആരംഭിക്കും.

മലയാള സിനിമയില്‍ ഇതുവരെ പറഞ്ഞിട്ടില്ലാത്ത പ്രമേയവുമായി 'അനക്ക് എന്തിന്റെ കേടാ' ഫീച്ചര്‍ സിനിമ ചിത്രീകരണം തുടങ്ങുന്നു. മാധ്യമപ്രവര്‍ത്തകനായ ഷമീര്‍ ഭരതന്നൂര്‍ രചനയും സംവിധാനവും ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മാണവും നിര്‍വഹിക്കുന്ന ചിത്രം നവംബര്‍ 18 ന് കോഴിക്കോട് ചാത്തമംഗലം പാഴൂരില്‍ ചിത്രീകരണം ആരംഭിക്കും.  

'ബിഎംസി ഫിലിം പ്രൊഡക്ഷന്‍സ്' ബാനര്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അഖില്‍ പ്രഭാകര്‍, സായികുമാര്‍, സുധീര്‍ കരമന, മധുപാല്‍, വിജയകുമാര്‍, ശിവജി ഗുരുവായൂര്‍, റിയാസ് നെടുമങ്ങാട്, കലാഭവന്‍ നിയാസ്, സ്‌നേഹ അജിത്ത്,വീണാനായര്‍, ഭരതന്നൂര്‍ ശാന്ത തുടങ്ങിയവരും അഭിനയിക്കുന്നു. സംവിധായകന്‍ സക്കരിയയും അനുറാമും ചിത്രത്തില്‍ ഗസ്റ്റ് റോളുകളില്‍ എത്തുന്നുണ്ട്.  


ഡിഒപി ഗൗതം ലെനിന്‍, സംഗീതം പണ്ഡിറ്റ് രമേശ് നാരായണ്‍. ഗാനരചന: വിനോദ് വൈശാഖി, എ.കെ. നിസാം. ചീഫ് അസോ.ഡയറക്ടര്‍: നവാസ് ആറ്റിങ്ങല്‍. അസോ. ഡയറക്ടര്‍: അഫ്‌നാസ്. അസി. ഡയറക്ടര്‍മാര്‍: അരുണ്‍ കൊടുങ്ങല്ലൂര്‍, എം. കുഞ്ഞാപ്പ, മുഹമ്മദ് സഖറിയ, അഖില്‍ ഗോപു, നസീഫ് റഹ്‌മാന്‍. എഡിറ്റര്‍: നൗഫല്‍ അബ്ദുള്ള. പിആര്‍ഒ: എ.എസ്. ദിനേശ്.

 

  comment

  LATEST NEWS


  വിഴിഞ്ഞം ചര്‍ച്ച അലസി; ചൊവ്വാഴ്ച പരിഹാരമായേക്കും; നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കില്ലെന്ന് സൂചന; തീരശോഷണം പഠിക്കാന്‍ സമരപ്രതിനിധി വേണ്ട


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


  താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


  എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്


  തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; എല്ലാ ഫയലുകളും അപ്രത്യക്ഷമായത് ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റ ശേഷം


  മയക്കമരുന്ന് കടത്തില്‍ ആഗോള മാഫിയയെ പിടിക്കണം; വന്‍മത്സ്യങ്ങള്‍ക്ക് പിന്നാലെ പോകാനും നിര്‍മ്മല സീതാരാമന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.