×
login
അനുശ്രീ‍യോട് ഹോട്ട് ചിത്രം ആവശ്യപ്പെട്ടു; 'ചൂടന്‍' ചിത്രം തന്നെ അയച്ചുകൊടുത്ത് നടി; ചോദ്യവും മറുപടിയും വൈറല്

ഇന്‍സ്റ്റാഗ്രാം ചാറ്റിനിടെയാണ് അശ്ലീല കമന്റുമായി എത്തിയ ആള്‍ക്ക് അനുശ്രീ 'ചൂടന്‍' മറുപടി നല്‍കിയത്. കഴിഞ്ഞ ദിവസം നടന്ന ചോദ്യോത്തര വേളയിലാണ് നടിയുടെ ഹോട്ട് ചിത്രം ഒരാള്‍ ചോദിച്ചത്. എന്നാല്‍ ഇയാളെ നിരാശനാകാതെ 'ചൂടന്‍' ചിത്രം തന്നെ അനുശ്രീ നല്‍കി.

സമൂഹമാധ്യമങ്ങളില്‍ ആരാധകരുമായി ഏറ്റവുമധികം സംവദിക്കാറുള്ള നടിയാണ് അനുശ്രീ. ഇടയ്ക്കിടെ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും എത്തി നടി ലൈവായി ആരാധകരുമായി സംസാരിക്കാറുണ്ട്. അതിനിടെ അശ്ലീല കമന്റുമായി എത്തുന്നവര്‍ക്ക് ഉചിതമായ മറുപടി നല്‍കിയാണ് അനുശ്രീ തിരിച്ചയക്കാറുള്ളത്. അത്തരം ഒരു ചാറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.  

ഇന്‍സ്റ്റാഗ്രാം ചാറ്റിനിടെയാണ് അശ്ലീല കമന്റുമായി എത്തിയ ആള്‍ക്ക്  അനുശ്രീ 'ചൂടന്‍' മറുപടി നല്‍കിയത്. കഴിഞ്ഞ ദിവസം നടന്ന ചോദ്യോത്തര വേളയിലാണ് നടിയുടെ ഹോട്ട് ചിത്രം ഒരാള്‍ ചോദിച്ചത്. എന്നാല്‍ ഇയാളെ നിരാശനാകാതെ 'ചൂടന്‍' ചിത്രം തന്നെ അനുശ്രീ നല്‍കി.

ഹോട്ട് എന്നാല്‍ മലയാളത്തില്‍ ചൂടന്‍  എന്നര്‍ത്ഥം. അത്തരത്തില്‍ ശരിക്കും ഒരു ചൂടന്‍ ചിത്രം തന്നെ പോസ്റ്റ് ചെയ്യുകയും ചെയ്തു. കാസറോളിനുള്ളില്‍ ആവി പറക്കുന്ന ചൂട് ദോശ അടുക്കി വച്ചിരിക്കുന്ന ചിത്രമാണ് ഹോട്ട് ചിത്രം ചോദിച്ചയാള്‍ക്ക് അനുശ്രീ നല്‍കിയത്.  

മറ്റുള്ള ചോദ്യങ്ങള്‍ക്കും അനുശ്രീ കൃത്യമായ മറുപടി ആരാധകര്‍ക്ക് നല്‍കി. മമ്മൂട്ടിയെക്കുറിച്ച് പറയാന്‍ പറഞ്ഞപ്പോള്‍, 'ഒറ്റവാക്കില്‍ ഒതുക്കാന്‍ പറ്റാത്ത പ്രതിഭാസം ' എന്നാണ് നടി മറുപടി നല്‍കിയത്. സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ പേര് ചോദിച്ചപ്പോള്‍ സ്വാസിക, ശിബ്ല എന്നും അനുശ്രീ മറുപടി നല്‍കി. അറേഞ്ച്ഡ് വെഡ്ഡിങിനേക്കാള്‍ പ്രണയവിവാഹമാണ് ഇഷ്ടമെന്നും നടി ചാറ്റില്‍ വ്യക്തമാക്കുന്നു.

  comment

  LATEST NEWS


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


  മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു


  ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി വാതില്‍ തുറന്ന് യ.എ.ഇ; കൊറോണ വാക്‌സിനെടുത്തവര്‍ക്ക് തിരികെയെത്താം; നിര്‍ദേശങ്ങളുമായി ഐ.സി.എ


  പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ ത്യജിച്ചും പ്രവര്‍ത്തിച്ചു ;കരുവന്നൂർ തട്ടിപ്പിനെതിരെ പ്രതികരിച്ചപ്പോള്‍ സഖാവിന് വധഭീഷണി, ; ഇപ്പോള്‍ പുറത്താക്കി സിപിഎം


  പാക്കിസ്ഥാന്റെ കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍നിന്നുള്ള പിന്‍മാറ്റം ഭീഷണിയെ തുടര്‍ന്നല്ലെന്ന് മോണ്ടി പനേസര്‍; കാരണം വ്യക്തമാക്കി ആരോപണത്തിന് മറുപടി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.