ടൊവിനോ തോമസ്സ് അവതരിപ്പിക്കുന്ന എസ്ഐ അനന്ത് നാരായണന് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.
ടൊവിനോ തോമസ്സിനെ നായകനാക്കി ഡാര്വിന് കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും ' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസായി. തിയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ സിനിമാണിത്.
ടൊവിനോ തോമസ്സ് അവതരിപ്പിക്കുന്ന എസ്ഐ അനന്ത് നാരായണന് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്. ഈ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കും. തിരക്കഥ- ജിനു വി. എബ്രഹാം, ഛായാഗ്രഹണം- ഗിരീഷ് ഗംഗാധരന്, സംഗീതം-സന്തോഷ് നാരായണന്, എഡിറ്റര്‍- ഷൈജു ശ്രീധരന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബെന്നി കട്ടപ്പന, പിആര്‍ഒ- ശബരി.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ബോളീവുഡ് ചിത്രങ്ങളെ പിന്നിലാക്കി റിലീസാകാനുള്ള ചിത്രങ്ങളുടെ റേറ്റിങ്ങില്‍ മോഹന്‍ലാലിന്റെ ആറാട്ട് ഒന്നാം സ്ഥാനത്ത്; ആര്‍ആര്‍ആര്‍ രണ്ടാമത്
ഡീഗ്രേഡിങ്ങുകളുടെ മുനയൊടിച്ച് മേപ്പടിയാന്; ബോക്സ് ഓഫീസില്‍ നിന്ന് വാരിയത് 9.12 കോടി; ഉണ്ണി മുകുന്ദന്റെ ലാഭം നാലു കോടി; ഒടിടിയും വിറ്റുപോയി
പ്രേം നസീർ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം വെള്ളം, മികച്ച നടൻ ഇന്ദ്രൻസ്, നടി നിമിഷ സജയൻ, സംവിധായകൻ പ്രജേഷ് സെൺ
'പൊളിറ്റിക്കല്‍ കറക്ട്നസ്' ഏഷ്യന്‍ബുക്സ് ഓഫ് റെക്കോഡ്സില്‍
ശ്രീനിവാസന്- ഷാബു ഉസ്മാന് ചിത്രം 'ലൂയിസ് കോന്നി കാടുകളില്‍' ചിത്രീകരണം തുടങ്ങി
സ്ക്രീന്‍ പ്ലേ മാര്‍ച്ച് 18-ന് തീയേറ്ററില്‍