login
സിനിമയില്‍ ജിഹാദ്, രാജസേനന്‍ വെളിപ്പെടുത്തുന്നു

മുന്‍കാലഘട്ടങ്ങളില്‍ സിനിമയില്‍ ജാതിമത ചിന്തകളും രാഷ്ട്രീയവുമില്ലായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി രഹസ്യ അജണ്ട സിനിമകള്‍ എടുക്കുന്ന രീതികള്‍ കടന്നു കൂടിയിട്ടുണ്ട്.

സിനിമ മേഘലയില്‍ ജിഹാദി പ്രവര്‍ത്തനങ്ങളുണ്ടെന്ന് സംവിധായകന്‍ രാജസേനന്‍. മുന്‍കാലഘട്ടങ്ങളില്‍ സിനിമയില്‍ ജാതിമത ചിന്തകളും രാഷ്ട്രീയവുമില്ലായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി രഹസ്യ അജണ്ട സിനിമകള്‍ എടുക്കുന്ന രീതികള്‍ കടന്നു കൂടിയിട്ടുണ്ട്. മലയാള സിനിമില്‍ മതവും മതതീവ്രവാദ പ്രവര്‍ത്തനം ശക്തമാണ്. രാജസേനന്‍ ജന്മഭൂമിക്ക് അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

    LATEST NEWS


    ഒളിമ്പിക്‌സിന് കാണികള്‍ വേണം: സീക്കോ


    തമിഴ്‌നാട് മുന്നില്‍ തന്നെ; കേരളത്തിന് പത്ത് സ്വര്‍ണം കൂടി


    അഡ്വ. കെ.കെ ബാലറാം ആര്‍എസ്എസ് കേരള പ്രാന്ത സംഘചാലക്


    തീവ്രവാദികള്‍ക്കെതിരെ ബൈഡന്‍ പ്രയോഗിച്ചത് 2011ലെ പ്രത്യേകാധികാരം; പ്രസിഡന്റ് മാറിയാലും നയത്തില്‍ മാറ്റമില്ല; വ്യോമാക്രമണം തുടരുമെന്ന് പെന്റഗണ്‍


    വിഴിഞ്ഞം, സ്മാര്‍ട്ട് സിറ്റി, ലൈറ്റ് മെട്രോ, ഗെയില്‍, ഓട്ടോണമസ് കോളജ്, കാരുണ്യ: സിപിഎമ്മിന്റേത് എല്ലാത്തിനേയും എതിര്‍ത്ത ചരിത്രം


    ചെസ്സെഴുത്തിന്റെ കാരണവര്‍


    കഥയ മമ, കഥയ മമ


    ഇന്ന് 3792 പേര്‍ക്ക് കൊറോണ; 3418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4650 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4182 ആയി