×
login
എന്റെ മാവും പൂക്കും സിനിമയില്‍ ശ്വേത മോഹന്‍ ആലപിച്ച 'നീഹാരമണിയുന്ന...' എന്ന ഗാനം ശ്രദ്ധ നേടുന്നു

എസ്ആര്‍എസ് ക്രിയേഷന്‍സിന്റെ ബാനറില്‍ എസ്ആര്‍ സിദ്ധിഖ്, സലീം എലവുംകുടി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഖില്‍ പ്രഭാകര്‍, നവാസ് വള്ളിക്കുന്ന്, ഭീമന്‍ രഘു, ശിവജി ഗുരുവായൂര്‍, ശ്രീജിത്ത് സത്യരാജ്, സാലൂ കൂറ്റനാട്, ചേലമറ്റം ഖാദര്‍, മീനാക്ഷി മധു രാഘവ്, സീമാ ജി നായര്‍, സിമര്‍സിങ്, ആര്യദേവി, കലാമണ്ഡലം തീര്‍ത്ഥ എന്നിവര്‍ അഭിനയിക്കുന്നു. റഹീം ഖാദര്‍ എഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ഛായാഗ്രഹകന്‍ ടി ഷമീര്‍ മുഹമ്മദാണ്.

ന്ത്യന്‍ പനോരമയിലും ഗോവ ചലച്ചിത്ര മേളയിലും പ്രദര്‍ശിപ്പിക്കപ്പെട്ട 'മക്കന' യ്ക്കു ശേഷം റഹീം ഖാദര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'എന്റെ മാവും പൂക്കും' എന്ന സിനിമയിലെ 'നീഹാരമണിയുന്ന...' എന്ന ഗാനം സാമൂഹ മധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ശ്വേത മോഹന്‍ ആലപിച്ച ഗാനത്തിന്റെ രചന ശിവദാസ് തത്തംപ്പിള്ളിയും സംഗീതം ജോര്‍ജ് നിര്‍മ്മലുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സത്യം വീഡിയോസ് ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

എസ്ആര്‍എസ് ക്രിയേഷന്‍സിന്റെ ബാനറില്‍ എസ്ആര്‍ സിദ്ധിഖ്, സലീം എലവുംകുടി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഖില്‍ പ്രഭാകര്‍, നവാസ് വള്ളിക്കുന്ന്, ഭീമന്‍ രഘു, ശിവജി ഗുരുവായൂര്‍, ശ്രീജിത്ത് സത്യരാജ്, സാലൂ കൂറ്റനാട്, ചേലമറ്റം ഖാദര്‍, മീനാക്ഷി മധു രാഘവ്, സീമാ ജി നായര്‍, സിമര്‍സിങ്, ആര്യദേവി, കലാമണ്ഡലം തീര്‍ത്ഥ എന്നിവര്‍ അഭിനയിക്കുന്നു. റഹീം ഖാദര്‍ എഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ഛായാഗ്രഹകന്‍ ടി ഷമീര്‍ മുഹമ്മദാണ്.  

എഡിറ്റിംഗ് മെന്റോസ് ആന്റണി, ഗാനരചന ശിവദാസ് തത്തംപ്പിള്ളി, സംഗീതം ജോര്‍ജ് നിര്‍മ്മല്‍, ആലാപനം വിജയ് യേശുദാസ്, ശ്വേത മോഹന്‍, പശ്ചാത്തലസംഗീതം ജുബൈര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷറഫ് കരുപ്പടന്ന, കല മില്‍ട്ടണ്‍ തോമസ്, ചമയം ബിബിന്‍ തൊടുപുഴ , കോസ്റ്റിയും  മെല്‍വിന്‍ ജെ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സജീവ് അര്‍ജുനന്‍, സഹസംവിധാനം വഹീദാ അറയ്ക്കല്‍, ഡിസൈന്‍സ് സജീഷ് എം ഡിസൈന്‍സ്, മ്യൂസിക് മാര്‍ക്കറ്റിംഗ്  സത്യം വീഡിയോസ് & ഓഡിയോസ്,  സ്റ്റില്‍സ് അജേഷ് ആവണി, ലെയ്‌സണ്‍ ഓഫീസര്‍ മിയ അഷ്‌റഫ്, ഫിനാന്‍സ് മാനേജര്‍  സജീവന്‍ കൊമ്പനാട്, പിആര്‍ഒ അജയ് തുണ്ടത്തില്‍.

  comment
  • Tags:

  LATEST NEWS


  അഴീക്കോട് നിന്നാല്‍ തോല്‍ക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു, എന്നിട്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി


  ടോക്കിയോവില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പെണ്‍കരുത്ത്; ആദ്യമായി ഇന്ത്യന്‍ ഹോക്കി വനിത ടീം ഒളിംപിക്‌സ് സെമിയില്‍


  സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണെന്ന് കര്‍ണ്ണാടകയും തമിഴ്‌നാടും


  ''ഹിറ്റ് ആന്‍ഡ് റണ്‍'' നയം സ്വീകരിച്ച് ''കലാപങ്ങളുടെ നേതാവ്'' ആകാന്‍ കോണ്‍ഗ്രസ് മത്സരിക്കുന്നു


  ലഹരി മൂത്തപ്പോള്‍ ട്രാഫിക് സിഗ്‌നലില്‍ നൃത്തം; സംവിധായകന്‍ അറസ്റ്റില്‍, ലഹരിയില്‍ ആറാടിയത് മയക്കുമരുന്നിനെതിരെ രണ്ടു ഹ്രസ്വചിത്രങ്ങളെടുത്തയാള്‍


  ജലരാജാക്കന്മാര്‍ക്ക് വിശ്രമം; തുഴപ്പെരുക്കവും ആരവങ്ങളുമില്ലാതെ ഒരു ജലോത്സവകാലം കൂടി, അറുപതിലധികം വള്ളങ്ങള്‍ സംരക്ഷണമില്ലാതെ പ്രതിസന്ധിയിൽ


  ചുഴലിക്കാറ്റ്; ആറു മാസം പിന്നിട്ടിട്ടും നഷ്ടപരിഹാരം കടലാസിലൊതുങ്ങി, നിമിഷ നേരം കൊണ്ട് ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ തകർന്നത് 32 ഓളം വീടുകള്‍


  കോവിഡ് വാക്‌സിനേഷന്‍; വ്യാജ പ്രചാരണത്തിന് കേസെടുത്തു, വാക്‌സിന്‍ എടുക്കാന്‍ പോകുന്നവർ ഒരാഴ്ചത്തേക്ക് ചിക്കന്‍ കഴിക്കരുത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.