×
login
എന്റെ മാവും പൂക്കും സിനിമയിലെ ഗാനം ശ്രദ്ധ നേടുന്നു

ബാനര്‍-എസ്ആര്‍എസ് ക്രിയേഷന്‍സ്, രചന, സംവിധാനം-റഹീംഖാദര്‍, നിര്‍മാണം-എസ്. ആര്‍. സിദ്ധിഖ്, സലീം എലവുംകുടി, ഛായാഗ്രഹണം -ടിഷമീര്‍ മുഹമ്മദ്, എഡിറ്റിങ്- മെന്റോസ് ആന്റണി, ഗാനരചന-ശിവദാസ് തത്തംപ്പിള്ളി, സംഗീതം-ജോര്‍ജ് നിര്‍മ്മല്‍, ആലാപനം-വിജയ് യേശുദാസ്, ശ്വേത മോഹന്‍, പശ്ചാത്തല സംഗീതം-ജുബൈര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷറഫ് കരുപ്പടന്ന, കല-മില്‍ട്ടണ്‍ തോമസ്, ചമയം-ബിബിന്‍ തൊടുപു

ഇന്ത്യന്‍ പനോരമയിലും ഗോവ ചലച്ചിത്ര മേളയിലും പ്രദര്‍ശിപ്പിക്കപ്പെട്ട 'മക്കന'യ്ക്കുശേഷം റഹീംഖാദര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന എന്റെമാവും പൂക്കും എന്ന സിനിമയിലെ 'നീഹാരമണിയുന്ന...' എന്ന ഗാനം സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നു. ശ്വേത മോഹന്‍ ആലപിച്ച ഗാനത്തിന്റെ രചന ശിവദാസ് തത്തംപ്പിള്ളിയും സംഗീതം ജോര്‍ജ് നിര്‍മ്മലും നിര്‍വ്വഹിച്ചിരിക്കുന്നു. സത്യം വീഡിയോസ് ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

ബാനര്‍-എസ്ആര്‍എസ് ക്രിയേഷന്‍സ്, രചന, സംവിധാനം-റഹീംഖാദര്‍, നിര്‍മാണം-എസ്. ആര്‍. സിദ്ധിഖ്, സലീം എലവുംകുടി, ഛായാഗ്രഹണം -ടിഷമീര്‍ മുഹമ്മദ്, എഡിറ്റിങ്- മെന്റോസ് ആന്റണി, ഗാനരചന-ശിവദാസ് തത്തംപ്പിള്ളി, സംഗീതം-ജോര്‍ജ് നിര്‍മ്മല്‍, ആലാപനം-വിജയ് യേശുദാസ്, ശ്വേത മോഹന്‍, പശ്ചാത്തല സംഗീതം-ജുബൈര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷറഫ് കരുപ്പടന്ന, കല-മില്‍ട്ടണ്‍ തോമസ്, ചമയം-ബിബിന്‍ തൊടുപു

ഴ, കോസ്റ്റിയും-മെല്‍വിന്‍ ജെ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സജീവ് അര്‍ജുനന്‍, സഹസംവിധാനം-വഹീദാ അറയ്ക്കല്‍, ഡിസൈന്‍സ്-സജീഷ് എം. ഡിസൈന്‍സ്, മ്യൂസിക് മാര്‍ക്കറ്റിങ്- സത്യം വീഡിയോസ ്& ഓഡിയോസ്, സ്റ്റില്‍സ്-അജേഷ് ആവണി, ലെയ്‌സണ്‍ ഓഫീസര്‍-മിയ അഷ്‌റഫ്, ഫിനാന്‍സ് മാനേജര്‍ -സജീവന്‍ കൊമ്പനാട്.

 

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.