×
login
"കേരളത്തിലെ സ്ത്രീസമൂഹം വാക്കാല്‍ വ്യഭിചരിക്കപ്പെടുന്നു; വനിതാ മതില്‍ വിനായകനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കണം": ഹരീഷ്‌പേരടി

സ്ത്രീ സമൂഹത്തിനെതിരെ പരാമര്‍ശം നടത്തിയിട്ടും കേസെടുക്കാന്‍ തയാറാകാത്ത പോലീസിനെയും ഹരീഷ് വിമര്‍ശിച്ചു.

കൊച്ചി: പത്രസമ്മേളനത്തില്‍  വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നടന്‍ ഹരീഷ് പേരടി. പത്രസമ്മേളനം കാണുന്ന കേരളത്തിലെ മുഴുവന്‍ സ്ത്രീ സമൂഹവും വാക്കാല്‍ വ്യഭിചരിക്കപ്പെടുന്നതായി ഹരീഷ് പേരടി പറഞ്ഞു.  സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടും കേസെടുക്കാന്‍ തയാറാകാത്ത പോലീസിനെയും ഹരീഷ് വിമര്‍ശിച്ചു.  

വിമര്‍ശിച്ചു. അടുത്ത വനിതാ മതില്‍ വിനായകനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കണ്ണമെന്നും ഹരീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.


Facebook Post: https://www.facebook.com/hareesh.peradi.98/posts/1177043816169299

 

    comment

    LATEST NEWS


    സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


    ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


    ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


    മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


    ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


    ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.