കാളിദാസ് ജയറാം, സൗബിന് ഷാഹിര്‍, കേസില്‍ ജോസഫ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സേതുലക്ഷ്മി, ഷായ്ലി കിഷന്, എസ്തര് അനില്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ഒരിടവേളയ്ക്ക് ശേഷം മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി ഛായഗ്രഹകന്‍ സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന 'ജാക്ക് എന്‍ ജില് ' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി. ഒരു സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രമായ ജാക്ക് എന്‍ ജില് ഗോകുലം ഗോപാലന്, സന്തോഷ് ശിവന്, എം. പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
കാളിദാസ് ജയറാം, സൗബിന് ഷാഹിര്‍, കേസില്‍ ജോസഫ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സേതുലക്ഷ്മി, ഷായ്ലി കിഷന്, എസ്തര് അനില്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഛായാഗ്രഹണം- സന്തോഷ് ശിവന്, ബി.കെ ഹരിനാരായണന്, റാം സുന്ദര്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് റാം സുരേന്ദര്‍, ഗോപി സുന്ദര്‍ ജയിക്സ് ബിജോയ് എന്നിവര്‍ സംഗീതം പകരുന്നു.
തിരക്കഥ- സന്തോഷ് ശിവന്, അജില്‍ എസ്.എം., സുരേഷ് രവിന്ദ്രന്, സംഭാഷണം- വിജീഷ് തോട്ടിങ്ങല്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി, പ്രൊഡക്ഷന്‍ കണ്ട്രോളര്- അലക്സ് ഇ. കുര്യന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- രാജേഷ് മേനോന്, വിനോദ് കാലടി, നോബിള്‍ ഏറ്റുമാനൂര്‍, അസോസിയേറ്റ് ഡയറക്ടര്‍- കുക്കു സുരേന്ദ്രന്, അസിസ്റ്റന്റ് ഡയറക്ടര്‍സ്- ജയറാം രാമചന്ദ്രന്, സിദ്ധാര്‍ത്ഥ് എസ്. രാജീവ്, മഹേഷ് ഐയ്യര്‍, അമിത് മോഹന്‍ രാജേശ്വരി, അജില്‍ എസ്എം, ആര്‍ട്ട് ഡയറക്ടര്‍-അജയന് ചാലിശ്ശേരി, എഡിറ്റര്‍- രഞ്ജിത് ടച്ച് റിവര്‍, വിഎഫ്എക്സ്- ഡയറക്ടര്‍ & ക്രീയേറ്റീവ് ഹെഡ്- ഫൈസല്‍, സൗണ്ട് ഡിസൈന്‍- വിഷ്ണു പി.സി., പിആര്‍ഒ- എ.എസ്. ദിനേശ്. മെയ് 20-ന് ജോയ് മൂവി പ്രോഡക്ഷന്‍സ് 'ജാക്ക് എന്‍ ജില്' തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ബോളീവുഡ് ചിത്രങ്ങളെ പിന്നിലാക്കി റിലീസാകാനുള്ള ചിത്രങ്ങളുടെ റേറ്റിങ്ങില്‍ മോഹന്‍ലാലിന്റെ ആറാട്ട് ഒന്നാം സ്ഥാനത്ത്; ആര്‍ആര്‍ആര്‍ രണ്ടാമത്
ഡീഗ്രേഡിങ്ങുകളുടെ മുനയൊടിച്ച് മേപ്പടിയാന്; ബോക്സ് ഓഫീസില്‍ നിന്ന് വാരിയത് 9.12 കോടി; ഉണ്ണി മുകുന്ദന്റെ ലാഭം നാലു കോടി; ഒടിടിയും വിറ്റുപോയി
പ്രേം നസീർ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം വെള്ളം, മികച്ച നടൻ ഇന്ദ്രൻസ്, നടി നിമിഷ സജയൻ, സംവിധായകൻ പ്രജേഷ് സെൺ
'പൊളിറ്റിക്കല്‍ കറക്ട്നസ്' ഏഷ്യന്‍ബുക്സ് ഓഫ് റെക്കോഡ്സില്‍
ശ്രീനിവാസന്- ഷാബു ഉസ്മാന് ചിത്രം 'ലൂയിസ് കോന്നി കാടുകളില്‍' ചിത്രീകരണം തുടങ്ങി
സ്ക്രീന്‍ പ്ലേ മാര്‍ച്ച് 18-ന് തീയേറ്ററില്‍