മേജര്‍ രവി, കോഴിക്കോട് നാരായണന് നായര്‍, കുട്ടിയേടത്തി വിലാസിനി,പ്രകാശ് പയ്യാനക്കല്‍, രമ്യ കൃഷ്ണന്, അന്‍ജു കൃഷ്ണ, അബിന്‍, ദേവിക, ശ്രീലക്ഷ്മി, ഗൗരി, ആദ്യ രജിത്ത് എന്നിവരാണ് 'കരുണ്‍' എന്ന ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
ലിറ്റില്‍ ഡാഫോഡില്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍ രാമചന്ദ്രന് നായര്‍ നിര്‍മ്മിച്ച് വി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത 'കരുണ്‍' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ബഹുമാനപ്പെട്ട വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് പ്രകാശനം ചെയ്തു.
വിരസമാകാത്ത സന്ദേശം ഉള്‍കൊള്ളുന്ന നന്മ പകരുന്ന സിനിമകള്‍ നാടിന് ആവശ്യമാണെന്ന് 'കരുണ്‍' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു കൊണ്ട് മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. ഗാന്ധി ഗൃഹം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എന്‍. രാമചന്ദ്രന് നായര്‍ അധ്യക്ഷത വഹിച്ചു.
സഹ നിര്‍മ്മാതാവ് കെ.ടി. മുരളീധരന്, ചിത്രത്തില്‍ അഭിനയിച്ച മാധ്യമ പ്രവര്ത്തകന് ദീപക് ധര്‍മ്മടം, യു.വി. ദിനേശ് മണി , പ്രൊഡക്ഷന്‍ കണ്ട്രോളര്- ടി.പി.സി വളയന്നൂര്‍ എന്നിവര്‍ സംസാരിച്ചു. മേജര്‍ രവി, കോഴിക്കോട് നാരായണന് നായര്‍, കുട്ടിയേടത്തി വിലാസിനി,പ്രകാശ് പയ്യാനക്കല്‍, രമ്യ കൃഷ്ണന്, അന്‍ജു കൃഷ്ണ, അബിന്‍, ദേവിക, ശ്രീലക്ഷ്മി, ഗൗരി, ആദ്യ രജിത്ത് എന്നിവരാണ് 'കരുണ്‍' എന്ന ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
ഛായാഗ്രഹണം- അനുരാജ് വള്ളിക്കുന്ന്, ഗാന രചന- ഷാബി പനങ്ങാട്, സംഗീതം- സാജന് കെ.റാം, ആലാപനം- കീത്തന, അഭിജിത്ത് കൊല്ലം, ചെങ്ങന്നൂര്‍ ശ്രീകുമാര്‍, മെയ് ആദ്യ വാരം 'കരുണ്‍' തിയേറ്ററില്‍ എത്തും. പിആര്‍ഒ- എ.എസ് ദിനേശ്.
സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി
ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍
ഫ്രഞ്ച് ഫുട്ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ
നാളെ ഫൈനല്‍; ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍
ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം
'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ചരിത്രത്തില്‍ നിന്നും പാഠം പഠിയ്ക്കാത്ത ജനത ആത്മഹത്യയിലേയ്ക്ക് നീങ്ങുന്നു; 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ നല്കുന്ന മുന്നറിയിപ്പ്
പ്രേം നസീർ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം വെള്ളം, മികച്ച നടൻ ഇന്ദ്രൻസ്, നടി നിമിഷ സജയൻ, സംവിധായകൻ പ്രജേഷ് സെൺ
ഗുരുവായൂരമ്പലനടയില്‍:പൃഥ്വിരാജിനെതിരെ ഭീഷണിയെന്ന പ്രചാരം അടിസ്ഥാന രഹിതമാണെന്ന് വിഎച്ച് പി
സ്റ്റേജ് ഷോകള്‍ക്ക് നികുതി നല്‍കിയില്ല, രജിസ്ട്രേഷനില്ലാതെ അഞ്ചുവര്‍ഷത്തോളം ഇടപാടുകള്‍ നടത്തി; താരസംഘടനയായ അമ്മയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്
ചലചിത്രനടന് ഖാലിദ് അന്തരിച്ചു. അന്ത്യം സിനിമ ചിത്രീകരണത്തിനിടെ
മികച്ച നടൻ, മികച്ച ചിത്രം എന്നീ വിഭാഗങ്ങളില്‍ ഓസ്കർ യോഗ്യത പട്ടികയിൽ കാന്താര; അന്തിമ നോമിനേഷനിൽ കാന്താര എത്തുമോ?