×
login
കെഞ്ചിര ചിങ്ങം ഒന്നിന് ആക്ഷന്‍ ഒടിടിയില്‍

നേര്‍ ഫിലിംസ് സൊസൈറ്റിയുടെ ബാനറില്‍ നിര്‍മിക്കപ്പെടുന്ന ഈ ചലച്ചിത്രം ദേശീയ അവാര്‍ഡുകളും കേരള സംസ്ഥാന അവാര്‍ഡുകളും ഇന്ത്യന്‍ പനോരമ അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ ചലച്ചിത്ര കാവ്യമാണ്.

ഏറെ പുതുമകളോടെ  ചിങ്ങം ഒന്നിന്  (ആഗസ്റ്റ് 17 ) ലോഞ്ച് ചെയ്യുന്ന  ആക്ഷന്‍ ഒടിടി യുടെ ആദ്യ സിനിമയായി നിരവധി അവാര്‍ഡുകള്‍ നേടിയെടുത്ത ഏറെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച മനോജ് കാന രചനയും സംവിധാനവും നിര്‍വഹിച്ച കെഞ്ചിര എന്ന സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തും.  നിരവധി ഫെസ്റ്റിവലുകളിലൂടെ ചര്‍ച്ചയായ ഈ സിനിമ ആദ്യമായി റിലീസ് ചെയ്യപ്പെടുകയാണ് ആക്ഷന്‍ ഒ ടി ടി യിലൂടെ.

നേര്‍ ഫിലിംസ് സൊസൈറ്റിയുടെ ബാനറില്‍  നിര്‍മിക്കപ്പെടുന്ന ഈ ചലച്ചിത്രം ദേശീയ അവാര്‍ഡുകളും കേരള സംസ്ഥാന അവാര്‍ഡുകളും ഇന്ത്യന്‍ പനോരമ അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ ചലച്ചിത്ര കാവ്യമാണ്.

 

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.