ശ്രീനിവാസന്റെ തികച്ചും വ്യത്യസ്തമായ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന കഥാപാത്രമായിരിക്കും ലൂയിസ് .പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന കഥാപാത്രം.
ശ്രീനിവാസന്, ഷാബു ഉസ്മാന് ചിത്രമായ ലൂയിസ് കോന്നിയിലെ കൊടും കാടുകളില്‍ ചിത്രീകരണം തുടങ്ങി. കോന്നി കാടുകളിലെ ഭീകരമായ മഹാഗണി കാടുകളില്‍, ആദ്യദിനം ക്യാമറായ്ക്ക് മുമ്പില്‍ എത്തിയത് മനോജ് കെ. ജയനാണ്. അന്ന് തന്നെ നടന്ന ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മത്തില്‍ ശ്രീനിവാസന് തന്നെയാണ് ലൂയിസ്. ശ്രീനിവാസന്റെ തികച്ചും വ്യത്യസ്തമായ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന കഥാപാത്രമായിരിക്കും ലൂയിസ് .പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന കഥാപാത്രം.
കൊട്ടുപള്ളില്‍ പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ടിടി എബ്രഹാം കൊട്ടുപള്ളില്‍ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ കഥയും, സംവിധാനവും ഷാബു ഉസ്മാന് നിര്‍വ്വഹിക്കുന്നു. ശ്രീനിവാസനെ കൂടാതെ സായ്കുമാര്, ജോയ് മാത്യൂ, മനോജ് കെ ജയന്, അശോകന് , അജിത്ത് കൂത്താട്ടുകുളം, അസീസ്, സന്തോഷ് കീഴാറ്റൂര്‍, രോഹിത്, അല്‍സാബിദ്, ആദിനാട് ശശി,ആസ്റ്റിന്‍, കലാഭവന്‍ നവാസ്, ദിവ്യ പിള്ള , ലെന, സ്മിനു സിജോ, മീനാക്ഷി, എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
തിരക്കഥ, സംഭാഷണം - മനു ഗോപാല്‍, ക്യാമറ -ആനന്ദ് കൃഷ്ണ, സംഗീതം- ജാസി ഗിഫ്റ്റ്, ഗാനരചന- മനു മന്‍ജിത്ത്, ആലാപനം -നിത്യ മാമ്മന്‍, ശ്രേയ, ജാസി ഗിഫ്റ്റ്, എഡിറ്റര്‍ -മനോജ് നന്ദാവനം, പശ്ചാത്തല സംഗീതം -ജാസി ഗിഫ്റ്റ്, ആര്‍ട്ട് - സജി മുണ്ടയാട്, പി.ആര്.ഒ-അയ്മനം സാജന്. കോന്നി, വാഗമണ്‍, പത്തനംതിട്ട എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷത്തില്‍ 33 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്
കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍
കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന് വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍
ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി
ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം
ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്: ഒഴിവുകള്‍ 22
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഡീഗ്രേഡിങ്ങുകളുടെ മുനയൊടിച്ച് മേപ്പടിയാന്; ബോക്സ് ഓഫീസില്‍ നിന്ന് വാരിയത് 9.12 കോടി; ഉണ്ണി മുകുന്ദന്റെ ലാഭം നാലു കോടി; ഒടിടിയും വിറ്റുപോയി
ബോളീവുഡ് ചിത്രങ്ങളെ പിന്നിലാക്കി റിലീസാകാനുള്ള ചിത്രങ്ങളുടെ റേറ്റിങ്ങില്‍ മോഹന്‍ലാലിന്റെ ആറാട്ട് ഒന്നാം സ്ഥാനത്ത്; ആര്‍ആര്‍ആര്‍ രണ്ടാമത്
ചലചിത്രനടന് ഖാലിദ് അന്തരിച്ചു. അന്ത്യം സിനിമ ചിത്രീകരണത്തിനിടെ
പ്രേം നസീർ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം വെള്ളം, മികച്ച നടൻ ഇന്ദ്രൻസ്, നടി നിമിഷ സജയൻ, സംവിധായകൻ പ്രജേഷ് സെൺ
വ്യത്യസ്ത വേഷത്തില്‍ ശ്രീനിവാസന്; കേന്ദ്രകഥാപാത്രമാകുന്ന 'ലൂയിസ്' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
മൂന്നാറിന്റെ പശ്ചാത്തലത്തില്‍ ഒരു ത്രില്ലര്‍ ചിത്രം 'ലൗ റിവഞ്ച്'