×
login
'സീന്‍ നമ്പര്‍ 36, മാളവിക വീട്' ജൂണ്‍ 2-ന് തിയേറ്ററുകളിലെത്തും

കൃഷ്ണകുമാര്‍ വാലിശ്ശേരി തിരക്കഥ സംഭാഷണം. ചിത്രസംയോജനം- ഹരി ജി. നായര്‍, സംഗീത് കുമാര്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ പശ്ചാത്തല സം?ഗീതം സായ് ബാലയുടെതാണ്.

അപ്പാനി ശരത്തിനെ നായകനാക്കി സുരേഷ് ഗോപാനം കഥയെഴുതി സംവിധാനം ചെയ്യുന്ന 'സീന്‍ നമ്പര്‍ 36 മാളവിക വീട്' ജൂണ്‍ രണ്ടിന് പ്രദര്‍ശനത്തിനെത്തുന്നു. മഞ്ജു സുരേഷ് ഫിലിംസിന്റെ ബാനറില്‍ മഞ്ജു സുരേഷ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ യുവതാരം വമിക സുരേഷ് നായികയാവുന്നു.

കൈലാഷ്, ശശാങ്കന്‍, നിര്‍മ്മല്‍ പാലാഴി, ഹരീഷ് കണാരന്‍, സബിത നായര്‍, പാപ്പന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. നര്‍മ്മം, പ്രണയം ആക്ഷന്‍ എന്നിവയ്ക്ക് പ്രധാന്യം നല്‍കി ഒരുക്കുന്ന'സീന്‍ നമ്പര്‍ 36, മാളവിക വീട് ' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്ര സ്വാമി നിര്‍വഹിക്കുന്നു. കൃഷ്ണകുമാര്‍ വാലിശ്ശേരി തിരക്കഥ സംഭാഷണം.  ചിത്രസംയോജനം- ഹരി ജി. നായര്‍, സംഗീത് കുമാര്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ പശ്ചാത്തല സം?ഗീതം സായ് ബാലയുടെതാണ്. 


പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അജിത്ത് ചെമ്പകശ്ശേരി, പ്രൊജക്ട് ഡിസൈനര്‍-പ്രഭീഷ് കാലിക്കറ്റ്, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബാബു പഴിഞ്ചേരി, കല-ജോഷി അഗസ്റ്റിന്‍, കോസ്റ്റ്യൂം ഡിസൈനര്‍- നിലൂണ, വസ്ത്രാലങ്കാരം- സന്ദീപ്, സ്റ്റില്‍സ്- സജിത്ത്, പരസ്യക്കല- മനോജ് ഡിസൈന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- സുരേഷ്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍- ജയേന്ദ്ര ശര്‍മ്മ, ആക്ഷന്‍- ബ്രൂസ് ലി രാജേഷ്, പിആര്‍ഒ- എ.എസ്. ദിനേശ്.

 

 

    comment

    LATEST NEWS


    ഓരോ തീരുമാനവും പ്രവര്‍ത്തനവും ജനജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്താല്‍ നയിക്കപ്പെടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി


    സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന


    നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


    പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍


    മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


    സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.