×
login
ചലചിത്രനടന്‍ ഖാലിദ്‍ അന്തരിച്ചു. അന്ത്യം സിനിമ ചിത്രീകരണത്തിനിടെ

ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകന്‍ ഖാലിദ് റഹ്മാന്‍ എന്നിവരാണ് മക്കള്‍

കോട്ടയം: നടന്‍ വി.പി ഖാലിദ് അന്തരിച്ചു.വൈക്കത്തെ ഷീട്ടിങ് ലൊക്കേഷനില്‍വെച്ചായിരുന്നു അന്ത്യം.ഫോര്‍ട്ട് കൊച്ചി ചുളളിക്കല്‍ സ്വദേശിയാണ്.മറിമായം പരിപാടിയില്‍ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് പ്രശസ്തനായത്്.ആലപ്പി തിയേറ്റേഴ്‌സ് അംഗവും, ഗായകനുമായിരുന്നു.

 


ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകന്‍ ഖാലിദ് റഹ്മാന്‍ എന്നിവരാണ് മക്കള്‍.ടോവിനോയുടെ കൂടെ പുതിയ ചിത്രത്തില്‍ അഭിയിക്കുമ്പോഴാണ് അന്ത്യം. വൈക്കം ഇന്തോ അമേരിക്കന്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.