×
login
യൂദാസ് സ്‌കറിയോത്ത് ഇന്‍ ദി ഡാര്‍ക്ക് ട്രാപ് -യൂറോപ്പിലെ ആദ്യ ബൈബിള്‍‍ മലയാള ഹ്രസ്വചിത്രം

എഡിറ്റര്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ഡയറക്ടര്‍ - ബിജു പീറ്റര്‍, ബിജിഎം-ഡില്‍ വിനു, മേക്കപ്പ്, കോസ്റ്റ്യൂംസ് - ജി.സുന്ദരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജോസുട്ടന്‍.

കൊറോണ താണ്ഡവമാടിയ ഇറ്റലിയിലെ റോമില്‍, പ്രവാസി മലയാളികളുടെ കൂട്ടായ്മയില്‍ ചിത്രീകരിച്ച ഹ്രസ്വചിത്രമാണ് യൂദാസ് സ്‌കറിയോത്ത് ഇന്‍ ദി ഡാര്‍ക്ക് ട്രാപ്‌റോമിലെ അറിയപ്പെടുന്ന മലയാളി ഫാഷന്‍ ഡിസൈനറായ ജോര്‍ജ് സുന്ദരംതറയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. കാക്കോ ഫിലിംസ് ഇന്റര്‍നാഷണലിനുവേണ്ടി റ്റിറ്റു തോമസ്, പ്രീതി റ്റിറ്റു എന്നിവരാണ് നിര്‍മാണം. ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ് യൂറ്റിയൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തത്. യൂറോപ്പില്‍ ചിത്രീകരിച്ച ആദ്യ ബൈബിള്‍ ചരിത്രമലയാള ഹ്രസ്വചിത്രം എന്ന ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കാര്‍ഡ് പുരസ്‌കാരം ചിത്രം നേടിയിരുന്നു.

യേശുവിന്റെ ശിഷ്യന്മാരില്‍ പ്രധാനിയും ബുദ്ധിമാനുമായ യൂദാസ് സ്‌കറിയോത്ത് മുപ്പത് വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത നാളുകളില്‍ യൂദാസിന് ഉണ്ടായ ആത്മസംഘര്‍ഷങ്ങളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. റോമിലെ പൗരാണിക ദൃശ്യങ്ങളും, മികച്ച തിരക്കഥയും, ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ യൂദാസ് സ്‌കറിയോത്തായി, വേഷമിട്ടിരിക്കുന്നത് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ബിരുദധാരിയും നാടക, മിമിക്രി രംഗങ്ങളില്‍ അനവധി പുരസ്‌കാരങ്ങള്‍ നേടിയ തിരുവനന്തപുരം സ്വദേശി ഡണ്‍സ്റ്റണ്‍ അല്‍ഫോണ്‍സ് ആണ്. യൂദാസായി ഇദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു.

എഡിറ്റര്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ഡയറക്ടര്‍ - ബിജു പീറ്റര്‍, ബിജിഎം-ഡില്‍ വിനു, മേക്കപ്പ്, കോസ്റ്റ്യൂംസ് - ജി.സുന്ദരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജോസുട്ടന്‍.

ഡണ്‍സ്റ്റണ്‍ അല്‍ഫോണ്‍സ്, ജോസുട്ടന്‍ പുത്തന്‍ പറമ്പില്‍, റ്റിറ്റു തോമസ്, ജിസ്‌മോന്‍ മംഗലശ്ശേരി എന്നിവരും അഭിനയിക്കുന്നു.

 

  comment

  LATEST NEWS


  ഇന്ന് വാക്‌സിന്‍ നല്‍കിയത് 25 ലക്ഷം പേര്‍ക്ക്; പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയത് അഞ്ചു കോടി പേര്‍ക്ക്; ചരിത്രമെഴുതി യോഗി; ഇന്ത്യയില്‍ നമ്പര്‍ വണ്


  കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ആര്‍-ഫാക്ടര്‍ കുതിക്കുന്നു, കോവിഡ് തരംഗം ഇപ്പോഴും ആഞ്ഞടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍


  'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.