×
login
മലയാള ചിത്രം ഫഌറ്റ് നമ്പര്‍ 4ബി കന്നടയില്‍ തുടങ്ങുന്നു;കൃഷ്ണജിത്ത് എസ്. വിജയന്‍ കന്നടയിലും സംവിധാനം

. 2014ല്‍ മലയാളത്തില്‍ തിയേറ്റര്‍ റിലീസായിരുന്ന ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചിരുന്നു. റിയാസ് എം.ടി യുടേതാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന്റെ തിരക്കഥ-സംഭാഷണം ഒരുക്കിയത് സംവിധായകന്‍ തന്നെയാണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളോ അഭിനേതാക്കളുടെ പേരോ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

ലക്ഷ്മി ശര്‍മ്മ, സ്വര്‍ണ്ണ തോമസ്, റിയാസ് എം.ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൃഷ്ണജിത്ത് എസ്. വിജയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 'ഫഌറ്റ് നമ്പര്‍ 4ബി' കന്നഡ റീമേക്കിനായി ഒരുങ്ങുന്നു. കന്നടയിലും ചിത്രം സംവിധാനം ചെയ്യുന്നത് കൃഷ്ണജിത്ത് തന്നെയാണ്. ആല്‍ഫ ഓഷ്യന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സായ് വെങ്കിടേഷ് ആണ് ചിത്രം നിര്‍മിക്കുന്നത്. കന്നടയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കും. 2014ല്‍ മലയാളത്തില്‍ തിയേറ്റര്‍ റിലീസായിരുന്ന ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചിരുന്നു. റിയാസ് എം.ടി യുടേതാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന്റെ തിരക്കഥ-സംഭാഷണം ഒരുക്കിയത് സംവിധായകന്‍ തന്നെയാണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളോ അഭിനേതാക്കളുടെ പേരോ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.  

 

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.