×
login
അല്‍ഫോന്‍സ് പുത്രന്‍ ചിത്രം 'ഗോള്‍ഡ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

പൃഥിരാജ് പ്രൊഡക്ഷന്‍സ്, മാജിക്ക് ഫ്രയിംസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

പൃഥിരാജ് സുകുമാരന്‍, നയന്‍താര എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന അല്‍ഫോന്‍സ് പുത്രന്‍ ചിത്രം ഗോള്‍ഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.2015ല്‍ റിലീസായ പ്രേമത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്റെതായി റിലീസാകുന്ന ചിത്രമാണ് ഗോള്‍ഡ്.പൃഥിരാജ് പ്രൊഡക്ഷന്‍സ്, മാജിക്ക് ഫ്രയിംസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

 


ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, അബു സലീം, സൈജുക്കുറപ്പ്, അജ്മല്‍ അമീര്‍, ശബരീഷ്, കൃഷ്ണശങ്കര്‍, ഇടവേള ബാബു, പ്രേകുമാര്‍, മല്ലിക സുകുമാരന്‍, ശാന്തികൃഷ്ണ, ജഗദീഷ്, സാബുമോന്‍, സുരേഷ്‌കൃഷ്ണ, ജാഫര്‍ ഇടുക്കി, ചെമ്പന്‍ വിനോദ്, റോഷന്‍ മാത്യു, ബാബുരാജ്  എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എഡിറ്റിങ്, സ്റ്റണ്ടും, വിഷ്വല്‍, ഇഫക്റ്റസും, ആനിമേഷനും കളര്‍ ഗ്രേഡിങ്ങുമെല്ലാം അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.ആനന്ദ്.സി.ചന്ദ്രന്‍, വിശ്വജിത് ഒടുക്കത്തിലുമാണ് ഛായഗ്രാഹകര്‍, സംഗീതം രാംദേഷ് മുരുകേശന്‍

 

  comment

  LATEST NEWS


  ദല്‍ഹി കോര്‍പറേഷനില്‍ ആപ് മുന്നില്‍; ബിജെപി രണ്ടാമത് ; നാമാവശേഷമായി കോണ്‍ഗ്രസ്; കോണ്‍ഗ്രസിന് ലഭിച്ചത് 250ല്‍ 9 സീറ്റുകള്‍


  ഇന്‍റര്‍വ്യൂ മാര്‍ക്ക് വഴി ഒന്നാം റാങ്ക് സൃഷ്ടിച്ച് കുസാറ്റ് പ്രൊഫസറെ നിയമിക്കാന്‍ നീക്കം; എംജി വാഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം


  2019ല്‍ റഫാല്‍ ആയിരുന്നു ; 2024ല്‍ നോട്ട് നിരോധനം ഉയര്‍ത്താന്‍ ഇടത്-കോണ്‍ഗ്രസ്-ലിബറല്‍ ഗുഢാലോചന; 15 ലക്ഷം കോടി നഷ്ടമെന്ന് തോമസ് ഐസക്ക്


  ഇഡി തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു; അബൂബക്കര്‍ പഴേടത്ത് മലബാര്‍ മേഖലയിലെ ജ്വല്ലറികളില്‍ പ്രൊമോട്ടറും പങ്കാളിയും


  37 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ഗുജറാത്തില്‍ തുടര്‍ഭരണത്തിനൊരുങ്ങി ബിജെപി


  വിമാനത്താവളം വഴി രക്ഷയില്ല; സ്വര്‍ണ്ണക്കടത്തുകാര്‍ ചൈനയില്‍ നിന്നും മ്യാന്‍മര്‍ വഴി ഇന്ത്യയിലേക്ക് പുതിയ വഴി തേടുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.