×
login
മാളികപ്പുറം‍‍ സിനിമയില്‍ ഉള്ളത് സ്പിരിച്ച്വൽ കറക്ട്‌നെസ്സെന്ന് രചനാ നാരാണന്‍ കുട്ടി; തമിഴിലും മാളികപ്പുറം ‍‍ഡബ്ബ് ചെയ്യുന്നു

"മാളികപ്പുറം ജീവിതമൂല്യത്തെയും ഭക്തി എന്ന വികാരത്തെയും പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ഇതിനെല്ലാം അപ്പുറം ഉളള മറ്റൊന്നിനെ ആണ് മാളികപ്പുറം പ്രൊപ്പഗേറ്റ് ചെയ്യുന്നത്.. സ്പിരിച്ച്വൽ കറക്ട്‌നെസ്സ്! "- മാളികപ്പുറം എന്ന സിനിമയെ അഭിനന്ദിച്ച് രചന നാരായണന്‍കുട്ടി പങ്കുവെച്ച കുറിപ്പ് ഉണ്ണിമുകുന്ദന്‍ ഫാന്‍സും മാളികപ്പുറം സിനിമ ഇഷ്ടപ്പെട്ട പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്.

കൊച്ചി: "മാളികപ്പുറം ജീവിതമൂല്യത്തെയും ഭക്തി എന്ന വികാരത്തെയും പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ഇതിനെല്ലാം അപ്പുറം ഉളള മറ്റൊന്നിനെ ആണ് മാളികപ്പുറം പ്രൊപ്പഗേറ്റ് ചെയ്യുന്നത്.. സ്പിരിച്ച്വൽ കറക്ട്‌നെസ്സ്! "- മാളികപ്പുറം എന്ന സിനിമയെ അഭിനന്ദിച്ച് രചന നാരായണന്‍കുട്ടി പങ്കുവെച്ച കുറിപ്പ് ഉണ്ണിമുകുന്ദന്‍ ഫാന്‍സും മാളികപ്പുറം സിനിമ ഇഷ്ടപ്പെട്ട പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്.  

സ്പിരിച്വല്‍ കറക്ട്‌നെസ്സ് മാളികപ്പുറത്തിനേകാളും അയ്യപ്പനേക്കാളും ഭംഗിയായി ആർക്കാണ് പറഞ്ഞു തരാൻ സാധിക്കുക എന്നും രചനാ നാരായണന്‍ കുട്ടി ചോദിക്കുന്നു.  സിനിമയിൽ മാളികപ്പുറം വിളിക്കുന്ന ‘അയ്യപ്പാ’ എന്ന ഓരോ വിളിയിലും അയ്യൻ തന്‍റെ അകത്താണെന്ന തോന്നലാണ് ഉണ്ടാക്കിയതെന്നും രചന നാരായണൻകുട്ടി പറഞ്ഞു.

അതിനിടെ മാളികപ്പുറം മലയാളത്തില്‍ വന്‍വിജയത്തിലേക്ക് കുതിക്കുന്നതോടെ തമിഴില്‍ ഡബ്ബിംഗ് ചെയ്ത പതിപ്പും പുറത്തിറങ്ങുകയാണ്. ഈ തമിഴ് ചിത്രത്തിന്‍റെ ട്രെയിലര്‍ നടന്‍ ജയറാം പുറത്തിറക്കി. ഈ ട്രെയിലറും വൈറലായിരിക്കുകയാണ്. 

    comment

    LATEST NEWS


    ജാതിക്കലാപം ആളിക്കത്തിച്ച് ബിജെപിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം; റിഹേഴ്സല്‍ നടന്നത് കര്‍ണ്ണാടകയില്‍; യെദിയൂരപ്പയുടെ വീടാക്രമിച്ചു


    നായയെ വളര്‍ത്തുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍


    പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം


    മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


    നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


    ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.