login
മഞ്ജു വാര്യരുടെ ചതുര്‍മുഖം

അസ്സോസിയേറ്റ് ഡയറക്ടര്‍-അജിത്ത് മാമ്പളി, ആസിഫ് പാവ്, ജുബിന്‍ ഉമ്മന്‍ ജോസഫ്, ഫ്‌ളെവിന്‍ എസ്. ശിവന്‍, അസിസ്റ്റന്റ് ഡയറക്ടര്‍-ആനൂപ് മോഹന്‍, ജിസ് തോമസ്സ്, പ്രൊജക്റ്റ് മാനേജര്‍- അനീഷ് സി. സലീം, ജിതിന്‍ ജൂഡി കുര്യക്കോസ് പുന്നക്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-അനില്‍ ജി നമ്പ്യാര്‍.

മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍, അലന്‍സിയാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി. എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ടെക്‌നോ-ഹൊറര്‍ ചിത്രം ചതുര്‍മുഖം ഏപ്രില്‍ എട്ടിന് സെഞ്ച്വറി ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നു. ശ്യാമ പ്രസാദ് ശ്രീകാന്ത് മുരളി, ഷാജു ശ്രീധര്‍, ബാലാജി ശര്‍മ്മ, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ബാബു അന്നൂര്‍, നിരഞ്ജന അനൂപ്, ഉമ കെ. പി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

മഞ്ജു വാരിയര്‍ പ്രൊഡക്ഷന്‍സ്, ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ് ടോംസ്, ജെസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ  ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം നിര്‍വ്വഹിക്കുന്നു. അഭയകുമാര്‍, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നു തിരക്കഥ-സംഭാഷണമെഴുതുന്നു. സംഗീതം-ഡൗന്‍ വിന്‍സെന്റ്, എഡിറ്റര്‍-മനോജ് സി. എസ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ബിനീഷ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷബീര്‍ മലവെട്ടത്ത്, കോ-പ്രൊഡ്യൂസര്‍-സനോജ് അഗസ്റ്റിന്‍, ബിബിന്‍ ജോര്‍ജ്ജ്, ലിജോ പണിക്കര്‍, ആന്റണി കുഴിവേലില്‍, കല-നിമേഷ് എം. താനൂര്‍, മേക്കപ്പ്-രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റില്‍സ്-രാഹുല്‍ എം സത്യന്‍, ക്രിയേറ്റീവ് ഡയറക്ടര്‍-ജിത്തു അഷറഫ്, ചീഫ് അസോസിയേറ്റസ് ഡയറക്ടര്‍-സ്യമന്തക് പ്രദീപ്,  

അസ്സോസിയേറ്റ് ഡയറക്ടര്‍-അജിത്ത് മാമ്പളി, ആസിഫ് പാവ്, ജുബിന്‍ ഉമ്മന്‍ ജോസഫ്, ഫ്‌ളെവിന്‍ എസ്. ശിവന്‍, അസിസ്റ്റന്റ് ഡയറക്ടര്‍-ആനൂപ് മോഹന്‍, ജിസ് തോമസ്സ്, പ്രൊജക്റ്റ് മാനേജര്‍- അനീഷ് സി. സലീം, ജിതിന്‍ ജൂഡി കുര്യക്കോസ് പുന്നക്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-അനില്‍ ജി നമ്പ്യാര്‍.

 

  comment
  • Tags:

  LATEST NEWS


  കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


  അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


  വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


  കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


  കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍


  ചാരത്തില്‍ ഇപ്പോഴും കനലെരിയുന്നു; 1994 ഒക്ടോബര്‍ 20ന് തുടങ്ങിയ കേസ് 2021 ഏപ്രില്‍ 15ല്‍ എത്തി നില്‍ക്കുന്നു


  തനിക്കെതിരായ രാഷ്ട്രീയ മുതലെടുപ്പാണ് കേസ്: വീട്ടില്‍ സൂക്ഷിച്ച പണത്തിന് കൃത്യമായ കണക്കുകളുണ്ട്; രേഖകള്‍ വിജിലന്‍സിന് നല്‍കിയെന്ന് കെ.എം. ഷാജി


  വാഹനങ്ങള്‍ക്ക് ഇനി താത്കാലിക രജിസ്‌ട്രേഷന്‍ ഇല്ല; ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് നേരിട്ട് നിരത്തിലേക്ക്; പൂര്‍ണവിവരങ്ങള്‍ ഇങ്ങനെ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.