തിയറ്ററിലേക്കുള്ള വരവ് അറിയിച്ച് മരക്കാര്‍ അറബിക്കടലിന്റെ സിംഹം സിനിമയുടെ ഗ്രാന്‍ഡ് ട്രെയിലര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. മികച്ച സങ്കേതിക വിദ്യത്തില്‍ തീര്‍ത്തിരിക്കുന്ന സിനിമയിലെ പ്രധാന യുദ്ധരംഗങ്ങളാണ് ട്രെയിലറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ തിയറ്ററില്‍ കാണാന്‍ ജീവനക്കാര്‍ക്ക് അവധി നല്കി ചെന്നൈയിലെ സ്വകാര്യ കമ്പനി. പികെ ബിസിനസ് സൊല്യൂഷന്‍സ് എന്ന കമ്പനിയാണ് മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ അവധി നല്‍കിയത്. അവധി നല്‍കികൊണ്ട് കമ്പനി പുറത്തിറക്കിയ റിലീസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മോഹന്‍ലാല്‍ ആരാധകര്‍ നിരവധി ഫേസ്ബുക്ക് പേജുകളിലൂടെ പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്.
ഇന്നു അര്‍ദ്ധരാത്രി 12.1 മുതല്‍ മരക്കാര്‍ സിനിമ പ്രദര്‍ശനത്തിനെത്തും. കേരളത്തിലെ അറുനൂറ് സ്ക്രീനുകളിലും തമിഴ്നാട്ടിലെ 350 സ്ക്രീനുകളിലും മരക്കാര്‍ പ്രദര്‍ശിപ്പിക്കും. ജിസിസിയില്‍ 300 സ്ക്രീനുകളിലും മരക്കാര്‍ റിലീസ് ഉറപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ റിലീസ് പ്രഖ്യാപിച്ച എല്ലാ കേന്ദ്രങ്ങളിലെയും ടിക്കറ്റുകള്‍ വിറ്റു പോയിട്ടുണ്ട്.
തിയറ്ററിലേക്കുള്ള വരവ് അറിയിച്ച് മരക്കാര്‍ അറബിക്കടലിന്റെ സിംഹം സിനിമയുടെ ഗ്രാന്‍ഡ് ട്രെയിലര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. മികച്ച സങ്കേതിക വിദ്യത്തില്‍ തീര്‍ത്തിരിക്കുന്ന സിനിമയിലെ പ്രധാന യുദ്ധരംഗങ്ങളാണ് ട്രെയിലറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ആദ്യ ടീസറിനെ പ്രശംസിച്ചുകൊണ്ടുള്ള ഫേസ്ബുക്കിന്റെ കമന്റും ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്ശന്, മുകേഷ്, സുനില്‍ ഷെട്ടി,ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.
ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്, കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക്
മുഖ്യമന്ത്രിയുടെ 'ചരിത്രപ്രസംഗം' പുകയില്‍; സംഘാടകര്‍ക്ക് 'ഉര്‍വശി ശാപം ഉപകാരം'
പിണറായി ന്യൂയോര്‍ക്കിലെത്തി; മാസ്ക് ധരിച്ച് മന്ത്രിയും സ്പീക്കറും; പുക മൂടി നഗരം; പൊതുസമ്മേളനം പ്രതിസന്ധിയില്‍
ബിബിസിയുടെ വെട്ടിപ്പും ഇന്ത്യയിലെ കുഴലൂത്തും
എന്നാലും എന്റെ എസ്എഫ് അയ്യേ...
പ്രതിസന്ധികളില്‍ കരുത്തുകാട്ടുന്ന മോദിടീം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ചരിത്രത്തില്‍ നിന്നും പാഠം പഠിയ്ക്കാത്ത ജനത ആത്മഹത്യയിലേയ്ക്ക് നീങ്ങുന്നു; 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ നല്കുന്ന മുന്നറിയിപ്പ്
പ്രേം നസീർ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം വെള്ളം, മികച്ച നടൻ ഇന്ദ്രൻസ്, നടി നിമിഷ സജയൻ, സംവിധായകൻ പ്രജേഷ് സെൺ
ഗുരുവായൂരമ്പലനടയില്‍:പൃഥ്വിരാജിനെതിരെ ഭീഷണിയെന്ന പ്രചാരം അടിസ്ഥാന രഹിതമാണെന്ന് വിഎച്ച് പി
സ്റ്റേജ് ഷോകള്‍ക്ക് നികുതി നല്‍കിയില്ല, രജിസ്ട്രേഷനില്ലാതെ അഞ്ചുവര്‍ഷത്തോളം ഇടപാടുകള്‍ നടത്തി; താരസംഘടനയായ അമ്മയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്
ചലചിത്രനടന് ഖാലിദ് അന്തരിച്ചു. അന്ത്യം സിനിമ ചിത്രീകരണത്തിനിടെ
മികച്ച നടൻ, മികച്ച ചിത്രം എന്നീ വിഭാഗങ്ങളില്‍ ഓസ്കർ യോഗ്യത പട്ടികയിൽ കാന്താര; അന്തിമ നോമിനേഷനിൽ കാന്താര എത്തുമോ?