സഹോദരന്റെ മരണത്തിന് കാരണക്കാരായവരോട് നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥയാണ് ഒറ്റയാന് പറയുന്നത്.
നിഷാദ് കാട്ടൂര്‍ ആണ് ചിത്രത്തിന്റെ ഗാനരചന, തിരക്കഥ, സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് ഒറ്റയാന്. ബലറാം തൈപ്പറമ്പില്‍, അഞ്ജു ജിനു എന്നിവരാണ് നിര്‍മാണം.
ജിനു വൈക്കത്ത് നായകനായ ചിത്രത്തില്‍, നിര്‍മാതാവായ ബലറാം തൈപ്പറമ്പില്‍ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. കുവൈറ്റിലെ മുപ്പത്തഞ്ചോളം മലയാളികള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ടി.കെ. ബലറാം തൈപ്പറമ്പില്‍ പത്തോളം ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മ്മിച്ചശേഷം നിര്‍മ്മിച്ച ചിത്രമാണ് ഒറ്റയാന്.
സഹോദരന്റെ മരണത്തിന് കാരണക്കാരായവരോട് നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥയാണ് ഒറ്റയാന് പറയുന്നത്. സമകാലിക വിഷയങ്ങള്‍ അവതരിപ്പിക്കുന്ന സിനിമയില്‍, പ്രതികാരവും, ത്രില്ലറും, സസ്പെന്‍സും നിറഞ്ഞിരിക്കുന്നു .കുവൈറ്റ് സിറ്റിയില്‍ നടക്കുന്ന കഥ പ്രേക്ഷകരെ ആകര്‍ഷിക്കും.
ടീ കെ ബീ ഫിലിംസിനു വേണ്ടി ബലറാം തൈപ്പറമ്പില്‍, അഞ്ജു ജിനു എന്നിവര്‍ നിര്‍മ്മിക്കുന്ന ഒറ്റയാന്, രചന,ഗാനരചന, സംവിധാനം- നിഷാദ് കാട്ടൂര്‍, കോ.പ്രൊഡ്യൂസര്‍- ദീപ, ബിജു ഭദ്ര, ക്യാമറ - വിനുസ്നൈപ്പര്‍, എഡിറ്റിംഗ്, ഗ്രാഫിക്സ് - ബിജു ഭദ്ര, സംഗീതം - ബോണി കുര്യന്, പി.ജി.രാഗേഷ്, ആലാപനം- അന്‍വര്‍ സാദത്ത്, ബിജോയ് നിസരി, പശ്ചാത്തല സംഗീതം - ശ്രീരാഗ് സുരേഷ്, ആര്‍ട്ട് - റെനീഷ് കെ. റെനി, അനീഷ് പുരുഷോത്തമന്, മേക്കപ്പ് - പ്രവീണ്‍ കൃഷ്ണ, സൗണ്ട് ഡിസൈന്‍ - മുഹമ്മദ് സാലിഹ്, പിആര്‍ഒ- അയ്മനം സാജന്
ജിനു വൈക്കത്ത്, ബലറാം തൈപ്പറമ്പില്‍, അഞ്ജു ജിനു, ഡോ. ദേവി പ്രീയ കൃഷ്ണകുമാര്‍ ,സീനു മാത്യൂസ്, ബിന്‍സ് അടൂര്‍, ഉണ്ണി മൈള്‍ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ചരിത്രത്തില്‍ നിന്നും പാഠം പഠിയ്ക്കാത്ത ജനത ആത്മഹത്യയിലേയ്ക്ക് നീങ്ങുന്നു; 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ നല്കുന്ന മുന്നറിയിപ്പ്
പ്രേം നസീർ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം വെള്ളം, മികച്ച നടൻ ഇന്ദ്രൻസ്, നടി നിമിഷ സജയൻ, സംവിധായകൻ പ്രജേഷ് സെൺ
ഗുരുവായൂരമ്പലനടയില്‍:പൃഥ്വിരാജിനെതിരെ ഭീഷണിയെന്ന പ്രചാരം അടിസ്ഥാന രഹിതമാണെന്ന് വിഎച്ച് പി
സ്റ്റേജ് ഷോകള്‍ക്ക് നികുതി നല്‍കിയില്ല, രജിസ്ട്രേഷനില്ലാതെ അഞ്ചുവര്‍ഷത്തോളം ഇടപാടുകള്‍ നടത്തി; താരസംഘടനയായ അമ്മയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്
ചലചിത്രനടന് ഖാലിദ് അന്തരിച്ചു. അന്ത്യം സിനിമ ചിത്രീകരണത്തിനിടെ
മികച്ച നടൻ, മികച്ച ചിത്രം എന്നീ വിഭാഗങ്ങളില്‍ ഓസ്കർ യോഗ്യത പട്ടികയിൽ കാന്താര; അന്തിമ നോമിനേഷനിൽ കാന്താര എത്തുമോ?