×
login
പത്രോസിന്റെ പടപ്പുകള്‍

സൂപ്പര്‍ ഹിറ്റായ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിനു ശേഷം ഡിനോയ് പൗലോസ് രചന നിര്‍വ്വഹിക്കുന്ന ചിത്രമാണ് പത്രോസിന്റെ പടപ്പുകള്‍. മരിക്കാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹന്‍ നിര്‍വ്വഹിക്കുന്നു. ഗാനരചനയും സംഗീത സംവിധാനവും ജേക്‌സ് ബിജോയ്.

റഫുദീന്‍, ഡിനോയ് പൗലോസ്, നസ്ലിന്‍, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍ തുടങ്ങിയവരെ  പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഫ്‌സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്രോസിന്റെ പടപ്പുകള്‍. സുരേഷ് കൃഷ്ണ, നന്ദു, എം. ആര്‍. ഗോപകുമാര്‍, ജോണി ആന്റണി, ജെയിംസ് ഏലിയ, ശബരീഷ് വര്‍മ്മ, അഭിറാം, സിബി തോമസ്, ശ്യാം മോഹനന്‍, രാഹുല്‍, അജയ്, ജോളി ചിറയത്ത്, ഷൈനി സാറാ, ആലീസ്, നീനു, അനഘ, ബേബി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

സൂപ്പര്‍ ഹിറ്റായ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിനു ശേഷം ഡിനോയ് പൗലോസ് രചന നിര്‍വ്വഹിക്കുന്ന ചിത്രമാണ് പത്രോസിന്റെ പടപ്പുകള്‍. മരിക്കാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മിക്കുന്ന  ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹന്‍ നിര്‍വ്വഹിക്കുന്നു. ഗാനരചനയും സംഗീത സംവിധാനവും ജേക്‌സ് ബിജോയ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്, കല-ആഷിക് എസ്., വസ്ത്രാലങ്കാരം-ശരണ്യ ജീബു, എഡിറ്റിങ്-സംഗീത് പ്രതാപ്, മേക്കപ്പ്-സിനൂപ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കണ്ണന്‍ എസ്. ഉള്ളൂര്‍, അസോസിയേറ്റ് ഡയറക്ടര്‍-അതുല്യ രാമചന്ദ്രന്‍, അസിസ്റ്റന്റ് ഡയറക്ടര്‍-അര്‍ജ്ജുന്‍, ജിഷ്ണു, വിജില്‍ അഭിജിത്ത്, ഫിനാന്‍സ് കണ്‍ട്രോളര്‍-മാല്‍ക്കം ഡിസില്‍വ, സ്റ്റില്‍-സിബി ചീരന്‍, സൗണ്ട് മിക്‌സ്- വിഷ്ണു സുജാതന്‍, പരസ്യകല-യെല്ലോ ടൂത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-സുഹൈല്‍ വരട്ടിപ്പള്ളിയാല്‍, ഷിബു പന്തലക്കോട്.

  comment

  LATEST NEWS


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


  മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു


  ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി വാതില്‍ തുറന്ന് യ.എ.ഇ; കൊറോണ വാക്‌സിനെടുത്തവര്‍ക്ക് തിരികെയെത്താം; നിര്‍ദേശങ്ങളുമായി ഐ.സി.എ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.