×
login
പോര്‍മുഖം ട്രെയ്‌ലര്‍‍ ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലില്‍

ഒരു സൈക്കോ ബാധിച്ച യുവാവു് ബംഗ്ലാവില്‍ കടന്നു കൂടുന്നതും,തുടര്‍ന്നുണ്ടാവുന്ന എല്ലാവരെയും ഞെട്ടിക്കുന്ന സംഭവപരമ്പരകളുമാണ് ചിത്രത്തില്‍ കടന്നുവരുന്നത്.

സൈക്കോ ക്രൈം ത്രില്ലര്‍ ചിത്രമായ  പോര്‍മുഖത്തിന്റെ ട്രെയ്‌ലര്‍ ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലില്‍ റിലീസ് ചെയ്തു. മലയാളത്തില്‍ ഇതുവരെ അവതരിപ്പിക്കാത്ത വ്യത്യസ്തമായ കഥയും അവതരണവും കാഴ്ചവെക്കുന്ന പോര്‍മുഖം എന്ന ത്രില്ലര്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ ഫസ്റ്റ് ക്ലാപ്പ് മൂവീസ് യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തു. സഫാനിയ ക്രീയേഷന്‍സിനു വേണ്ടി ആര്‍.വില്‍സന്‍ നിര്‍മിക്കുന്ന ഈ ചിത്രം നവാഗതനായ വി.കെ.സാബു സംവിധാനം ചെയ്യുന്നു. ചിത്രീകരണം പൂര്‍ത്തിയായ പോര്‍മുഖം ഉടന്‍ റിലീസ് ചെയ്യും.

ഒരു സൈക്കോ ബാധിച്ച യുവാവു് ബംഗ്ലാവില്‍ കടന്നു കൂടുന്നതും,തുടര്‍ന്നുണ്ടാവുന്ന എല്ലാവരെയും ഞെട്ടിക്കുന്ന സംഭവപരമ്പരകളുമാണ് ചിത്രത്തില്‍ കടന്നുവരുന്നത്. വ്യത്യസ്തമായ കഥയും അവതരണവും കാഴ്ചവെക്കുന്ന പോര്‍മുഖത്തിലെ നായികാനായകന്മാരായി ഹരിരാജും, അക്ഷയ ഗിരീഷും എത്തുന്നു.


സഫാനിയ ക്രീയേഷന്‍സിനു വേണ്ടി ആര്‍ വില്‍സന്‍ നിര്‍മ്മിക്കുന്ന പോര്‍മുഖം വി.കെ.സാബു സംവിധാനം ചെയ്യുന്നു. ഹരിരാജ്, അക്ഷയ ഗിരീഷ്, വിവേകാനന്ദന്‍, സജീവ് സൗപര്‍ണ്ണിക ,അച്ചുതന്‍, ഷാജഹാന്‍, അനില്‍, നയന, ആര്യ എന്നിവര്‍ അഭിനയിക്കുന്നു. രചന - സത്യദാസ്ഫീനിക്‌സ്, ക്യാമറ- ബിജുലാല്‍ പോത്തന്‍കോട് ,എഡിറ്റര്‍ - വിജില്‍, പശ്ചാത്തല സംഗീതം, സൗണ്ട് ഇഫക്ട്- ജെമില്‍ മാത്യു, പിആര്‍ഒ- അയ്മനം സാജന്‍

 

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.