×
login
പി.കെ. രാധാകൃഷ്ണന്റെ പ്രണയാമൃതം വെള്ളിയാഴ്ച പുറത്തിറങ്ങും; റിലീസിങ് ഫസ്റ്റ് ഷോസ് ഒടിടി പ്ലാറ്റ്‌ഫോം വഴി

ദവപര്‍വ്വം മൂവീസ്സിന്റെ ബാനറില്‍ ക്യാപ്റ്റന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മന്‍സൂര്‍ പട്ടാമ്പി നിര്‍വ്വഹിക്കുന്നു.

പി.കെ. രാധാകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'പ്രണയാമൃതം' ജൂണ്‍ പതിനെട്ടിന് ഫസ്റ്റ് ഷോസ് ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യുന്നു. ആദി, ക്യാപ്റ്റന്‍ വിജയ്, ആര്യ, സുമാ ദേവീ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാക്കി എസ്.ആര്‍. ഖാന്‍,

മാമുക്കോയ, കലിംഗ ശശി, സുനില്‍ കുമാര്‍, പത്മരാജന്‍ മണിയൂര്‍, ഷിബു നിര്‍മ്മാല്യം, സുനില്‍ വീര വഞ്ചേരി, ക്യാപ്റ്റന്‍ ലക്ഷീര്‍ ബാലന്‍,മണിദാസ് പയ്യാളി, പ്രദീപ് ബാലന്‍, അഷറഫ് എടിക്കുളം, ജിമ്മിച്ചന്‍, അപ്പു, ദീപ്തി ആര്‍. മേനോന്‍, നീനാ കുറുപ്പ്, ബിനിജ ടീച്ചര്‍, രുഷ്മ, സുജല ചെത്തില്‍, ശാലി, റിയ പര്‍വ്വിന്‍, ആമി കോഴിക്കോട് തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.  

ദവപര്‍വ്വം മൂവീസ്സിന്റെ ബാനറില്‍ ക്യാപ്റ്റന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മന്‍സൂര്‍ പട്ടാമ്പി നിര്‍വ്വഹിക്കുന്നു. ഏഴാച്ചേരി രാമചന്ദ്രന്‍ എഴുതിയ വരികള്‍ക്ക് സലാം വീരോളി സംഗീതം പകരുന്നു. നജീം അര്‍ഷാദ്, ഷിനോബ് രാജ്, അപര്‍ണ്ണാ അതുല്‍, മൃദുല വാര്യര്‍, അനുപമ എന്നിവരാണ് ഗായകര്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നിജില്‍ ദിവാകര്‍, എക്‌സികൃൂട്ടീവ് പ്രൊഡ്യൂസര്‍- ജിമ്മിച്ചന്‍ പി.വി, ബിനിജ വിജയന്‍, കല- കൂട്ടാലീട, മേക്കപ്പ്- ഷിജി താന്നൂര്‍, വസ്ത്രാലങ്കാരം- സുന്ദര്‍ മഹല്‍ കോഴിക്കോട്, സ്റ്റില്‍സ്- ഉണ്ണി അഴിയൂര്‍, അസോസിയേറ്റ് ഡയറക്ടര്‍- കെ.ടി. അശോകന്‍, അസോസിയേറ്റ് ക്യാമറമാന്‍- അശോക് സൂര്യ, നൃത്തം-വിപീഷ് സ്‌കോര്‍പ്പിയോന്‍, പ്രൊഡക്ഷന്‍ മാനേജര്‍- ഷാജി കോഴിക്കോട്,ബിജേഷ് കൊണ്ടോട്ടി, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.

 

 

 

 

  comment

  LATEST NEWS


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


  മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു


  ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി വാതില്‍ തുറന്ന് യ.എ.ഇ; കൊറോണ വാക്‌സിനെടുത്തവര്‍ക്ക് തിരികെയെത്താം; നിര്‍ദേശങ്ങളുമായി ഐ.സി.എ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.