ഋഷി കപൂറിനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്ന് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയ പൃഥ്വിരാജ് ഇന്ത്യന്‍ സിനിമയെ സംബന്ധിച്ചിടത്തോളം അതീവ സങ്കടകരമായ ഒരു വാരമാണിതെന്നും കുറിച്ചു.
അന്തരിച്ച ബോളിവുഡ് നടന് ഋഷി കപൂറുമൊത്തുള്ള അനുഭവങ്ങള്‍ പങ്കുവച്ച് നടന് പൃഥ്വിരാജ്. ഔറംഗ്സേബ് എന്ന ചിത്രത്തില്‍ ഋഷി കപൂറിനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്ന് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയ പൃഥ്വിരാജ് ഇന്ത്യന്‍ സിനിമയെ സംബന്ധിച്ചിടത്തോളം അതീവ സങ്കടകരമായ ഒരു വാരമാണിതെന്നും കുറിച്ചു.
മുത്തച്ഛനായ പൃഥ്വിരാജ് കപൂറിന്റെ പേരുമായി സാമ്യമുള്ളതുകൊണ്ട് ഒരിക്കലും തന്നെ പേര് പറഞ്ഞ് വിളിക്കാന്‍ ഋഷി കപൂര്‍ തയ്യാറായിട്ടില്ലെന്ന് പൃഥ്വി ഓര്‍ക്കുന്നു.
ഇര്‍ഫാന്റെ വേര്‍പാട് നല്കിയ ഞെട്ടല്‍ മാറും മുമ്പേയാണ് ഋഷി കപൂറിന്റെ വിരഹവാര്ത്ത ഇന്ത്യന്‍ സിനിമയെ അഗാധമായ ദുഖത്തില്‍ ആഴ്ത്തിയിരിക്കുന്നത്. മുംബൈയിലെ എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെയാണ് ഋഷി കപൂര്‍ അന്തരിച്ചത്. 67 വയസായിരുന്നു. അര്‍ബുദബാധിതനായിരുന്ന അദ്ദേഹം ഏറെക്കാലമായി ചികിത്സയിലായിരുന്നു.
ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്
വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്സ്ഓഫീസ് ഹിറ്റ്'
മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്
10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്മാന് അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ
വാങ്ങലും തെരഞ്ഞെടുക്കലുമെല്ലാം ഇനി മലയാളത്തില്‍; എട്ട് ഭാഷകളില്‍ കൂടി സേവനം ലഭ്യമാക്കി മീഷോ ആപ്പ്
രാജ്യത്തിനായി മെഡല്‍ നേടിയാല്‍ കോടികള്‍; ഗസറ്റഡ് ഓഫീസര്‍ റാങ്കില്‍ ജോലി ; കായിക നയം പ്രഖ്യാപിച്ച് യോഗി; പറഞ്ഞു പറ്റിച്ച കേരളത്തിന് യുപിയെ പഠിക്കാം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഡീഗ്രേഡിങ്ങുകളുടെ മുനയൊടിച്ച് മേപ്പടിയാന്; ബോക്സ് ഓഫീസില്‍ നിന്ന് വാരിയത് 9.12 കോടി; ഉണ്ണി മുകുന്ദന്റെ ലാഭം നാലു കോടി; ഒടിടിയും വിറ്റുപോയി
ബോളീവുഡ് ചിത്രങ്ങളെ പിന്നിലാക്കി റിലീസാകാനുള്ള ചിത്രങ്ങളുടെ റേറ്റിങ്ങില്‍ മോഹന്‍ലാലിന്റെ ആറാട്ട് ഒന്നാം സ്ഥാനത്ത്; ആര്‍ആര്‍ആര്‍ രണ്ടാമത്
ചലചിത്രനടന് ഖാലിദ് അന്തരിച്ചു. അന്ത്യം സിനിമ ചിത്രീകരണത്തിനിടെ
പ്രേം നസീർ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം വെള്ളം, മികച്ച നടൻ ഇന്ദ്രൻസ്, നടി നിമിഷ സജയൻ, സംവിധായകൻ പ്രജേഷ് സെൺ
വ്യത്യസ്ത വേഷത്തില്‍ ശ്രീനിവാസന്; കേന്ദ്രകഥാപാത്രമാകുന്ന 'ലൂയിസ്' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
മൂന്നാറിന്റെ പശ്ചാത്തലത്തില്‍ ഒരു ത്രില്ലര്‍ ചിത്രം 'ലൗ റിവഞ്ച്'