×
login
ഡിവൈഎഫ്‌ഐ നേതാവ് മുതല്‍ നടന്‍വരെ; ജീവിതത്തില്‍ പീഡിപ്പിച്ചത് 14 ക്രിമിനലുകള്‍; എസ്‌ഐ അടക്കമുള്ളവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് നടി രേവതി സമ്പത്ത്

14 ക്രിമിനലുകളാണ് നടി പുറത്തുവിട്ട ആദ്യപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നടന്‍ സിദ്ധിക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും എസ്‌ഐയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇനിയും കൂടുതല്‍ പേരുകള്‍ പുറത്തുവിടുമെന്ന് രേവതി സമ്പത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

തിരുവനന്തപുരം: തന്നെ സെക്ഷ്വലി, മെന്റലി, വെര്‍ബലി, ഇമോഷണലായും പീഡിപ്പിച്ചവരുടെ ലിസ്റ്റുകള്‍ പുറത്തുവിട്ട് നടി രേവതി സമ്പത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ പേരു വിവരങ്ങള്‍ പുറത്തുവിട്ടത്. 14 ക്രിമിനലുകളാണ് നടി പുറത്തുവിട്ട ആദ്യപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നടന്‍ സിദ്ധിക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും എസ്‌ഐയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇനിയും കൂടുതല്‍ പേരുകള്‍ പുറത്തുവിടുമെന്ന് രേവതി സമ്പത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

 

Facebook Post: https://www.facebook.com/revathy.sampath.16/posts/2562356600740723

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:  

 

എന്റെ ജീവിതത്തില്‍ എന്നെ ഇതുവരെ സെക്ഷ്വലി, മെന്റലി, വെര്‍ബലി, ഇമോഷണലി പീഡിപ്പിച്ച പ്രൊഫഷണല്‍/പേര്‍സണല്‍/സ്ട്രെയിഞ്ച്/സൈബര്‍ ഇടങ്ങളിലുള്ള അബ്യൂസേഴ്‌സിന്റെ അഥവാ ക്രിമിനലുകളുടെ പേരുകള്‍ ഞാന്‍ ഇവിടെ മെന്‍ഷന്‍ ചെയ്യുന്നു..!

1. രാജേഷ് ടച്ച്‌റിവര്‍(സംവിധായകന്‍)

2. സിദ്ദിഖ്(നടന്‍)

3. ആഷിഖ് മാഹി(ഫോട്ടോഗ്രാഫര്‍)

4. ഷിജു എ.ആര്‍(നടന്‍)

5. അഭില്‍ ദേവ്(കേരള ഫാഷന്‍ ലീഗ്, ഫൗണ്ടര്‍)


6. അജയ് പ്രഭാകര്‍(ഡോക്ടര്‍)

7. എം.എസ്സ്.പാദുഷ്(അബ്യൂസര്‍)

8.സൗരഭ് കൃഷ്ണന്‍(സൈബര്‍ ബുള്ളി)

9.നന്തു അശോകന്‍(അബ്യൂസര്‍, ഡിവൈഎഫ്‌ഐ നെടുംങ്കാട് വാര്‍ഡ് മെമ്പര്‍)

10.മാക്ക്‌സ് വെല്‍ ജോസ്(ഷോര്‍ട്ട് ഫിലിം ഡയറക്ടര്‍)

11.ഷനൂബ് കരുവാത്ത് & ചാക്കോസ് കേക്‌സ് (ആഡ് ഡയറക്ടര്‍)

12. രാകേന്ത് പൈ, കാസ്റ്റ് മീ പെര്‍ഫെക്ട് (കാസ്റ്റിംഗ് ഡയറക്ടര്‍)

13.സരുണ്‍ ലിയോ(ഇസാഫ്‌ ബാങ്ക് ഏജന്റ്, വലിയതുറ)

14.സബ്ബ് ഇന്‍സ്പെക്ടര്‍ ബിനു (പൂന്തുറ പോലീസ് സ്റ്റേഷന്‍, തിരുവനന്തപുരം )

ഇനിയും ഇനിയും പറഞ്ഞ് കൊണ്ടേ ഇരിക്കും...

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.